Sat, Jan 24, 2026
16 C
Dubai
Home Tags Heavy Rain Alert

Tag: Heavy Rain Alert

മഴ ശക്‌തം; ഇടുക്കി, എറണാകുളം ജില്ലകളിൽ രാത്രിയാത്രാ നിരോധനം- മൂന്നാറിൽ മണ്ണിടിഞ്ഞ് വീണ് സ്‌ത്രീ...

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്‌ടർ ഷീബ ജോർജ് ഉത്തരവിറക്കി. ഇന്ന് രാത്രി ഏഴ് മുതൽ നാളെ രാവിലെ ആറുവരെയാണ് നിരോധനം. മണ്ണിടിച്ചിൽ...

സംസ്‌ഥാനത്ത്‌ കനത്ത മഴ; മുന്നറിയിപ്പിൽ മാറ്റം- മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അതിശക്‌തമായ മഴ തുടരുന്നു. ഇന്നത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയിട്ടുണ്ട്. തീവ്രമഴ കണക്കിലെടുത്ത് ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ...

സംസ്‌ഥാനത്ത്‌ ഇന്നും കനത്ത മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്, എട്ടിടത്ത് യെല്ലോ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിലാണ് മഴ ശക്‌മാവുക. കണ്ണൂർ, കോഴിക്കോട്,...

സംസ്‌ഥാനത്ത്‌ കാലവർഷം ശക്‌തി പ്രാപിച്ചു; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കാലവർഷം ശക്‌തി പ്രാപിക്കുന്നു. ബുധനാഴ്‌ച വരെ വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്‌ക്കും മധ്യകേരളത്തിൽ അതിശക്‌തമായ മഴയ്‌ക്കും തെക്കൻ ജില്ലകളിൽ ശക്‌തമായ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് പ്രവചിക്കുന്നു. ഇന്ന് കോഴിക്കോട്, വയനാട്,...

സംസ്‌ഥാനത്ത്‌ മഴ കനക്കും; വടക്കൻ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്‌തമാണെന്നും ഇതിന്റെ സ്വാധീനത്താൽ മഴ കനക്കുമെന്നുമാണ് പ്രവചനം. കർണാടക തീരം മുതൽ കേരളാ തീരം വരെയായി...

സംസ്‌ഥാനത്ത്‌ വേനൽമഴ ശക്‌തമാകും; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് മുതൽ 20 വരെ വ്യാപകമായ വേനൽമഴക്ക് സാധ്യത. അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ പല ജില്ലകളിലും മഴ ലഭിച്ചു. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ...

സംസ്‌ഥാനത്ത്‌ ശക്‌തമായ മഴ തുടരും; കാലവർഷം അടുത്ത ആഴ്‌ചയോടെ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വരും ദിവസങ്ങളിലും ശക്‌തമായ മഴ തുടരുമെന്ന് കാലാവസ്‌ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട ജില്ലയിൽ യെല്ലോ അലർട്ടാണ്. മറ്റു ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്‌തമായ മഴക്ക് സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി...

സംസ്‌ഥാനത്ത്‌ ഇന്ന് ശക്‌തമായ മഴക്ക് സാധ്യത; ഓറഞ്ച് അലർട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴക്കുള്ള സാധ്യതയാണുള്ളത്. ഇടുക്കിയിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ...
- Advertisement -