Mon, Jan 26, 2026
20 C
Dubai
Home Tags Heavy Rain Alert_Kerala

Tag: Heavy Rain Alert_Kerala

ചക്രവാതച്ചുഴി; വടക്കൻ കേരളത്തിൽ ശക്‌തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴയ്‌ക്ക് സാധ്യത. വടക്കൻ കേരളത്തിൽ രണ്ടു ദിവസം ശക്‌തമായ മഴ തുടരുമെന്നാണ് റിപ്പോർട്ടുകൾ. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ...

ചക്രവാതച്ചുഴി തെക്ക് കിഴക്കൻ അറബിക്കടലിൽ പ്രവേശിച്ചു; കേരളത്തിൽ 5 ദിവസം കൂടി മഴ

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം കൂടി ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ തമിഴ്‌നാടിന്റെ തീരദേശത്തിന് മുകളിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി തെക്ക് കിഴക്കൻ...

അടുത്ത 3 മണിക്കൂറിൽ എല്ലാ ജില്ലകളിലും ശക്‌തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 3 മണിക്കൂറിൽ എല്ലാ ജില്ലകളിലും ശക്‌തമായ മഴക്കും, കാറ്റിനും സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് അധികൃതർ...

ശക്‌തമായ മഴ തുടരും; സംസ്‌ഥാനത്ത് 7 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരും. ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കുന്നത്‌. ഇതേ തുടർന്ന് സംസ്‌ഥാനത്തെ 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു....

സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നു; വെള്ളിയാഴ്‌ചയോടെ കുറയുമെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നു. മധ്യകേരളത്തിൽ ഉച്ചയോടെ മഴ തുടങ്ങി. തിരുവനന്തപുരത്ത് മലയോര മേഖലയിലും നഗരപ്രദേശത്തും കനത്ത മഴ ലഭിച്ചു. കനത്ത മഴയിലും കിഴക്കൻ വെള്ളത്തിന്റെ ശക്‌തമായ വരവിലും ആലപ്പുഴ പള്ളിപ്പാട്...

സംസ്‌ഥാനത്ത്‌ ഇന്നും പരക്കെ മഴ; മൽസ്യ ബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് പരക്കെ ശക്‌തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ്...

സംസ്‌ഥാനത്ത് ഇന്നും പരക്കെ മഴ; 14 വരെ തുടരാൻ സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും പരക്കെ മഴക്ക് സാധ്യത. മഴക്കൊപ്പം തന്നെ ഇടിമിന്നലും കാറ്റും തുടരുമെന്നും അധികൃതർ വ്യക്‌തമാക്കി. അടുത്ത മൂന്ന് മണിക്കൂറിൽ  എറണാകുളം, പാലക്കാട്, മലപ്പുറം, തൃശൂർ എന്നീ  ജില്ലകളിൽ...

വ്യാഴാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാഴാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഏഴ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്‌തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5...
- Advertisement -