Fri, Jan 23, 2026
15 C
Dubai
Home Tags Heavy Rain Kozhikkode

Tag: Heavy Rain Kozhikkode

സംസ്‌ഥാനത്ത് മഴ തുടരുന്നു; ഇന്ന് ഒരു മരണം

കോഴിക്കോട്: സംസ്‌ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഒരു മരണം കൂടി. കോഴിക്കോട് കൂടരഞ്ഞിയിലാണ് ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചത്. സംസ്‌ഥാനത്ത് വിവിധ ഇടങ്ങളിൽ കനത്ത മഴ തുടരുകയാണ്. കോഴിക്കോട് കൂടരഞ്ഞിയില്‍ ഒഴുക്കില്‍പ്പെട്ട് തിരുവമ്പാടി മരിയപുരം സ്വദേശി ജോസഫാണ് മരണപ്പെട്ടത്....

വേനല്‍ മഴ; കോഴിക്കോട്- താമരശേരി മേഖലയില്‍ വ്യാപക നാശം

കോഴിക്കോട്: വേനല്‍ മഴയില്‍ കോഴിക്കോട്- താമരശേരി മേഖലയില്‍ വ്യാപക നാശനഷ്‌ടം. കനത്ത മഴയിലും കാറ്റിലും പ്രദേശത്ത് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മരങ്ങള്‍ കടപുഴകി വീണ് നിരവധി ഇലക്‌ട്രിക്‌ പോസ്‌റ്റുകളും തകർന്നു. താമരശേരി മേഖലയില്‍ കഴിഞ്ഞ...

മഴയ്‌ക്ക് ശമനമില്ല; കോഴിക്കോട് ട്രഷറി ഓഫിസിൽ വെള്ളം കയറി

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് മാനാഞ്ചിറയിലെ ട്രഷറി ഓഫിസ് വെള്ളത്തിലായി. അടിയിൽ നിന്ന് ഉറവ വന്നതോടെയാണ് വെള്ളം ഓഫിസിന്റെ ഉള്ളിലേക്ക് കടന്നത്. ജീവനക്കാർ വെള്ളം കളയാനുള്ള ശ്രമം നടത്തിയെങ്കിലും കനത്ത മഴ...
- Advertisement -