Mon, Oct 20, 2025
34 C
Dubai
Home Tags Heavy rain mumbai

Tag: heavy rain mumbai

മുംബൈയില്‍ കനത്ത മഴയും വെള്ളക്കെട്ടും; റെഡ് അലര്‍ട് പ്രഖ്യാപിച്ചു

മുംബൈ: കനത്ത മഴ തുടരുന്ന മുംബൈയില്‍ ഇന്ന് റെഡ് അലര്‍ട് പ്രഖ്യാപിച്ചു. അടുത്ത നാല് ദിവസത്തേക്ക് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊങ്കണ്‍ കിനാര്‍പറ്റി, മുംബൈ എന്നിവിടങ്ങളില്‍ ഇന്നും അടുത്ത നാല് ദിവസവും കനത്ത...

മുംബൈയില്‍ കാലവർഷം ശക്‌തം; തെലങ്കാനയിലും ആന്ധ്രയിലും രണ്ട് ദിവസത്തിനകം മഴയെത്തുമെന്ന് മുന്നറിയിപ്പ്

മുംബൈ: മഹാരാഷ്‍ട്രയില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്‌തിപ്രാപിക്കുന്നു. രാവിലെ മുതല്‍ കനത്ത മഴയാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്. മഴ കനത്തതോടെ മുംബൈയില്‍ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. ജൂണ്‍ പത്തിനാണ് സാധാരണയായി മുംബൈയിൽ കാലവര്‍ഷം എത്തുന്നത്. എന്നാൽ...

മുംബൈയില്‍ കനത്ത മഴയ്‌ക്ക് സാധ്യത; ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി

മുംബൈ: കൊങ്കണ്‍ മേഖലയിലും മുംബൈയിലും വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്‌തമാകുമെന്നറിയിച്ച് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ജൂണ്‍ 9 മുതല്‍ നാലുദിവസം കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. തുടര്‍ന്ന് ജില്ലാ ഭരണകൂടങ്ങളോട് ജാഗ്രത പുലര്‍ത്താൻ...

കനത്ത മഴയും കാറ്റും; നവി മുംബൈയിൽ രണ്ട് പേർ മരണപ്പെട്ടു

മുംബൈ: നഗരത്തിൽ ഇന്ന് രാവിലെ മുതൽ തുടരുന്ന ശക്‌തമായ കാറ്റും മഴയും വിവിധ ഭാഗങ്ങളിൽ നാശം വിതച്ചു. നവി മുംബൈയിൽ നടന്ന രണ്ട് വ്യത്യസ്‌ത സംഭവങ്ങളിൽ രണ്ട് പേർ മരണപ്പെട്ടു. ഉറാനിൽ മതിൽ...
- Advertisement -