Sun, Feb 22, 2026
20 C
Dubai
Home Tags High Temperature In North India

Tag: High Temperature In North India

ഉഷ്‌ണതരംഗം; ബിഹാറിൽ 18 മരണം- പത്ത് പേർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർ

പട്‌ന: ബിഹാറിൽ കൊടുംചൂടിൽ സൂര്യാഘാതമേറ്റുള്ള മരണസംഘ്യ ഉയരുന്നു. 48 മണിക്കൂറിനുള്ളിൽ 18 പേരാണ് ബിഹാറിൽ മരിച്ചത്. ഇതിൽ പത്ത് പേർ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്‌ഥരാണ്. റോഹ്താസിൽ 11, ഭോജ്‌പുരിൽ 6, ബക്‌സറിൽ 1...

അതിതീവ്ര ഉഷ്‌ണതരംഗം; ഉന്നതതലയോഗം വിളിച്ചു കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെൽഹി: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ അത്യുഷ്‌ണം തുടരുന്ന സാഹചര്യത്തിൽ സ്‌ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതലയോഗം വിളിച്ചു കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. തീവ്ര ഉഷ്‌ണതരംഗം അതിതീവ്രമായി മാറുമെന്നാണ് കാലാവസ്‌ഥാ ഏജൻസികളുടെ പ്രവചനം. ഇതിന്റെ ഭാഗമായി മുൻകരുതൽ...

ചുട്ടുപൊള്ളി ഉത്തരേന്ത്യ; ഉത്തർപ്രദേശിലും ബീഹാറിലുമായി 98ലേറെ മരണം

ന്യൂഡെൽഹി: ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു. ഉഷ്‌ണതരംഗം തുടരുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്ത് സംസ്ഥാനങ്ങൾക്ക് നാല് ദിവസത്തേക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ഛത്തീസ്‌ഗഡ്, ജാർഖണ്ഡ്, മഹാരാഷ്‌ട്ര, ഒഡിഷ, തെലങ്കാന, കോസ്‌റ്റൽ ആന്ധ്ര, ബീഹാർ,...
- Advertisement -