Tag: Hunting Racket Arrest
വേട്ടക്കിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; മൂന്ന് പേർ കൂടി അറസ്‌റ്റിൽ
മലപ്പുറം: ചട്ടിപ്പറമ്പില്‍ നായാട്ടിനിടെ യുവാവ് വെടിയേറ്റുമരിച്ച സംഭവത്തില്‍ മൂന്നു പേര്‍ കൂടി അറസ്‌റ്റില്‍. മുഹമ്മദ് ഹാരിസ്, ഇബ്രാഹിം, വാസുദേവന്‍ എന്നിവരാണ് അറസ്‌റ്റിലായത്. ഇവര്‍ നായാട്ട് സംഘത്തില്‍ ഉണ്ടായിരുന്നെന്ന് പോലീസ് വ്യക്‌തമാക്കി. ഇതോടെ അറസ്‌റ്റിലായവരുടെ...
ഒഡിഷയില്‍ അന്തര്‍സംസ്‌ഥാന നായാട്ട് സംഘം പിടിയില്‍
ഭുവനേശ്വര്‍: ഒഡിഷയില്‍ അന്തര്‍സംസ്‌ഥാന നായാട്ട് സംഘം പിടിയില്‍. കാലഹണ്ടി ജില്ലയില്‍ നിന്നും ആറ് പേരാണ് പിടിയിലായത്.
ഒഡിഷ, ഛത്തീസ്‌ഗഢ് ജില്ലകളിലെ വനംവകുപ്പ് അധികൃതരുടെയും വൈൽഡ്‌ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്‌ഥരുടെയും സംയുക്‌ത തിരച്ചിലിലാണ് പ്രതികളെ...
































