Sun, Oct 19, 2025
31 C
Dubai
Home Tags Hyderabad rain

Tag: Hyderabad rain

അന്ന് കേരളത്തിനായി വന്നു, ഇന്ന് ഞങ്ങൾക്ക് സഹായം വേണം; അഭ്യർഥനയുമായി വിജയ് ദേവരകൊണ്ട

ഹൈദരാബാദ്: പ്രളയത്തിൽ മുങ്ങിയ തെലങ്കാനക്കായി സഹായമഭ്യർഥിച്ച് നടൻ വിജയ് ദേവരകൊണ്ട. "ഞങ്ങൾ കേരളത്തിനായി മുന്നോട്ടു വന്നു, ചെന്നൈക്കായി മുന്നോട്ടു വന്നു, സൈന്യത്തിനായി മുന്നോട്ടു വന്നു, കോവിഡിനിടയിൽ പലകാര്യങ്ങൾക്കും ഞങ്ങൾ ഒരുമിച്ച് നിന്നു. ഇപ്പോൾ...

‘തെലങ്കാനയിലെ സഹോദരങ്ങള്‍ക്ക് ഒപ്പം’; 15 കോടി ധനസഹായം പ്രഖ്യാപിച്ച് കെജ്‌രിവാള്‍

ന്യൂഡെല്‍ഹി: കനത്തമഴയെ തുടര്‍ന്ന് വന്‍ നാശ നഷ്‌ടങ്ങള്‍ സംഭവിച്ച തെലങ്കാനക്ക് സഹായവുമായി ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 15 കോടി രൂപയുടെ ധനസഹായമാണ് ഡെല്‍ഹി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. വെള്ളപ്പൊക്കം മൂലം...

ഹൈദരാബാദ് വെള്ളപ്പൊക്കം; സഹായ ഹസ്‌തവുമായി തമിഴ്‌നാട്

ചെന്നൈ: ഹൈദരാബാദ് വെള്ളപ്പൊക്കത്തില്‍ വലയുന്ന തെലുങ്കാന സര്‍ക്കാറിന് 10 കോടിയുടെ സഹായവുമായി തമിഴ്‌നാട്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നേരിട്ടാണ് സഹായം പ്രഖ്യാപിച്ചത്. ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായും അടിയന്തിര സഹായമായി ഈ തുക ലഭ്യമാക്കുമെന്നും അദ്ദേഹം...

ഹൈദരാബാദിൽ കനത്ത മഴ തുടരുന്നു; റോഡുകളിൽ വെള്ളം കയറി

ഹൈദരാബാദ്: ന​ഗരത്തിൽ 50ഓളം പേരുടെ മരണത്തിനും നാശനഷ്‌ടങ്ങൾക്കും ശേഷവും ഹൈദരാബാദിൽ മഴ തുടരുന്നു. ഹൈദരാബാദിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്‌ച വൈകിട്ട് കനത്ത മഴയാണ്, റോഡുകൾ വെള്ളത്തിനടിയിൽ ആയതിനെ തുടർന്ന് ​ഗതാ​ഗത തടസം നേരിട്ടു....
- Advertisement -