Tag: hyderabad
ഹൈദരാബാദിൽ വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണ് മൂന്നു കുട്ടികളടക്കം 9 മരണം
ഹൈദരാബാദ്: കനത്ത മഴയെത്തുടർന്ന് ഹൈദരാബാദിൽ ചുറ്റുമതിൽ വീടുകൾക്ക് മുകളിലേക്ക് തകർന്ന് വീണ് മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒൻപത് പേർ മരിച്ചു. മരിച്ചവരിൽ രണ്ടുമാസം പ്രായമായ കുഞ്ഞും ഉൾപ്പെടും. നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്‌ച...
ഹകീംപേട്ട് വ്യോമസേന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥി ആത്‍മഹത്യ ചെയ്‌തു
ഹൈദരാബാദ്: ഹകീംപേട്ട് വ്യോമസേന കേന്ദ്രത്തിലെ ഫ്‌ളൈറ്റ് കേഡറ്റ് ആത്‍മഹത്യ ചെയ്‌തു. ഫ്‌ളൈറ്റ് കേഡറ്റ് ട്രെയിനിയായ ആകാശ് പി ഡൊമിനിക് ആണ് ആത്‍മഹത്യ ചെയ്‌തത്. ആത്‍മഹത്യാ കാരണം വ്യക്‌തമല്ലെന്ന് ഹൈദരാബാദ് പോലീസ് അറിയിച്ചു. വ്യാഴാഴ്‌ചയാണ്...
രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല; ഹൈദരാബാദില്‍ യുവാവിനെ കൊലപ്പെടുത്തി
ഹൈദരാബാദ് : രാജ്യത്ത് വീണ്ടും യുവാവിന്റെ ജീവനെടുത്ത് ദുരഭിമാനക്കൊല. ഹൈദരാബാദിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. 28 കാരനായ ഹേമന്ത് കുമാറാണ് ദുരഭിമാനക്കൊലയുടെ ഇരയായത്. ജാതിയുടെ പേരില്‍ നടന്ന കൊലപാതകത്തില്‍ ഹേമന്തിന്റെ ഭാര്യ...
ഹൈദരാബാദിൽ ഞെട്ടിപ്പിക്കുന്ന പീഡനപരമ്പര; 139 പേർക്കെതിരെ യുവതിയുടെ പരാതി
ഹൈദരാബാദ്: ഒൻപത് വർഷത്തോളമായി 139 പേരുടെ പീഡനത്തിനിരയായതായി ഹൈദരാബാദിൽ യുവതിയുടെ വെളിപ്പെടുത്തൽ. 25 വയസുള്ള വിവാഹമോചിതയായ യുവതിയാണ് പോലീസിനെയും നാട്ടുകാരെയും ഞെട്ടിച്ച വെളിപ്പെടുത്തൽ നടത്തിയത്. സംഭവത്തിൽ കേസ് എടുത്ത പോലീസ് അന്വേഷണത്തിന്റെ ഭാഗമായി...