Tag: ibrahim raisi
ഇബ്രാഹീം റഈസിയുടെ മരണം; മുഹമ്മദ് മൊക്‌ബെർ ഇറാന്റെ ഇടക്കാല പ്രസിഡണ്ട്
ടെഹ്‌റാൻ: ഹെലികോപ്‌ടർ അപകടത്തിൽ ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റഈസി കൊല്ലപ്പെട്ടതിന് പിന്നാലെ മുഹമ്മദ് മൊക്‌ബെറിനെ (68) ഇടക്കാല പ്രസിഡണ്ടായി നിയമിച്ചു. നിലവിൽ ഇറാന്റെ വൈസ് പ്രസിഡണ്ട് ആണ് അദ്ദേഹം. 50 ദിവസത്തിനകം പുതിയ...
ഹെലികോപ്‌ടർ അപകടം; ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റഈസി കൊല്ലപ്പെട്ടു
ടെഹ്‌റാൻ: ഹെലികോപ്‌ടർ അപകടത്തിൽ ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റഈസി കൊല്ലപ്പെട്ടതായി സ്‌ഥിരീകരണം. ഹെലികോപ്‌ടർ പൂർണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് പ്രസിഡണ്ട് ഉൾപ്പടെ ഹെലികോപ്‌ടറിൽ ഉണ്ടായിരുന്ന ഒമ്പത് പേരും മരിച്ചതായി സ്‌ഥിരീകരണം വന്നത്.
ഇറാൻ...
ഇന്ത്യ ഇറാനോപ്പം; ഇബ്രാഹീം റഈസി ഉൾപ്പെട്ട അപകടത്തിൽ ആശങ്കയെന്ന് നരേന്ദ്രമോദി
ടെഹ്‌റാൻ: ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റഈസി സഞ്ചരിച്ച ഹെലികോപ്‌ടർ അപകടത്തിൽപ്പെട്ട വിവരം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ദുഃഖസമയത്ത് ഇന്ത്യ ഇറാൻ ജനതക്കൊപ്പം നിൽക്കുന്നുവെന്നും മോദി എക്‌സിൽ കുറിച്ചു.
റഈസിക്ക് ഒപ്പമുണ്ടായിരുന്ന ഇറാൻ വിദേശകാര്യ...
ഇറാൻ പ്രസിഡണ്ട് സഞ്ചരിച്ച ഹെലികോപ്‌ടർ അപകടത്തിൽപ്പെട്ടു
ടെഹ്‌റാൻ: ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റഈസിയുടെ ഹെലികോപ്‌ടർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണ് സംഭവം. അപകട സമയത്ത് ഇബ്രാഹീം റഈസി ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ...
സ്‌ഥാനാരോഹണ ചടങ്ങിലേക്ക് ഇന്ത്യയെ ക്ഷണിച്ച് നിയുക്‌ത ഇറാൻ പ്രസിഡണ്ട്
ടെഹ്‌റാൻ: ഇറാൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം റഈസിയുടെ സ്‌ഥാനാരോഹണ ചടങ്ങിലേക്ക് ഇന്ത്യൻ നേതാക്കളെ ക്ഷണിച്ചു. ആഗസ്‌റ്റ് അഞ്ചിനാണ് സത്യപ്രതിജ്‌ഞാ ചടങ്ങ്. കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇബ്രാഹിം റഈസിയെ സന്ദർശിച്ചിരുന്നു.
റഷ്യ സന്ദർശിച്ചു...
ഇബ്രാഹിം റഈസി ഇറാന്റെ പുതിയ പ്രസിഡണ്ട്
ടെഹ്‌റാൻ: ഇറാന്റെ പുതിയ പ്രസിഡണ്ടായി രാജ്യത്തെ ജുഡീഷ്യറി തലവൻ ഇബ്രാഹീം റഈസി തിരഞ്ഞെടുക്കപ്പെട്ടു. 90 ശതമാനം വോട്ടുനേടിയാണ് റഈസി പ്രസിഡണ്ട് സ്‌ഥാനത്തേക്ക് എത്തുന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ പിന്തുണയോടെ...