Tag: IFFCO Plant in Phulpur
യുപിയിലെ ഇഫ്‌കോ പ്‌ളാന്റില്‍ വാതക ചോര്‍ച്ച; 2 മരണം
പ്രയാഗ്‌രാജ്: ഉത്തര്‍പ്രദേശ് ഫുല്‍പൂരിലെ ഇഫ്‌കോ (ഇന്ത്യന്‍ ഫാര്‍മേഴ്സ് ഫെര്‍ട്ടിലൈസര്‍ കോപ്പറേറ്റീവ് ലിമിറ്റഡ്) പ്‌ളാന്റില്‍ വാതക ചോര്‍ച്ചയില്‍ രണ്ട് മരണം. വാതക ചോര്‍ച്ചയുടെ കാരണം വ്യക്‌തമല്ല.
നിലവില്‍ ഒരു പ്‌ളാന്റ് യൂണിറ്റ് അടച്ചതായും ഗ്യാസ് ചോര്‍ച്ച...































