Tag: India-Oman
മസ്‌ക്കറ്റ് വിമാനത്താവളത്തില്‍ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം; അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
മസ്‌ക്കറ്റ്: ഇന്ത്യ-ഒമാന്‍ എയര്‍ ബബിള്‍ കരാര്‍ പ്രഖ്യാപിച്ചതോടെ യാത്രക്കാര്‍ക്ക് അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. വെബ്സൈറ്റിന് പുറമെ കോള്‍ സെന്ററുകള്‍, സിറ്റി ഓഫീസ്, അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ എന്നിവ മുഖേനെ ടിക്കറ്റ് ബുക്ക്...