Tag: India-pak border
ആയുധക്കടത്ത് തടയാൻ ഇന്ത്യയുടെ ‘ഫുൾ ബോഡി ട്രക്ക് സ്‌കാനർ’; പാക് അതിർത്തിയിൽ ജാഗ്രത
ന്യൂഡെൽഹി: ഇന്ത്യ- പാകിസ്‌ഥാൻ അതിർത്തിയായ അത്താരിയിൽ കൂടുതൽ സുരക്ഷ. അത്താരിയിലെ സംയോജിത ചെക്ക് പോസ്‌റ്റിൽ റേഡിയേഷൻ ഡിറ്റക്ഷൻ ഉപകരണം (ആർഡിഇ) സ്‌ഥാപിച്ചിരിക്കുകയാണ് ഇന്ത്യ. ആയുധങ്ങൾ, വെടിക്കോപ്പുകൾ, റേഡിയോ ആക്‌ടീവ് വസ്‌തുക്കൾ ഉൾപ്പടെയുള്ള അനധികൃത...
പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിലും ഡ്രോൺ സാന്നിധ്യം; സ്‍ഫോടക വസ്‌തുക്കളും കണ്ടെടുത്തു
ലുധിയാന: ഇന്ത്യ-പാക് അതിർത്തിയിൽ സ്‌ഥിതി ചെയ്യുന്ന ദാലികെ ഗ്രാമത്തിൽ നിന്ന് ഒരു ബാഗിൽ നിറച്ച നിലയിൽ ഐഇഡി, ഹാൻഡ് ഗ്രനേഡുകൾ, മറ്റ് വെടിയുണ്ടകൾ എന്നിവ ഉൾപ്പടെയുള്ള സ്‍ഫോടക വസ്‌തുക്കൾ പിടികൂടി പഞ്ചാബ് പോലീസ്.
ഡ്രോൺ...
നിയന്ത്രണ രേഖയില്‍ ഭീകരര്‍ക്ക് ആയുധങ്ങള്‍ എത്തിച്ച് പാകിസ്ഥാന്‍
ശ്രീനഗര്‍: ഡ്രോണുകളുടെ സഹായത്തോടെ നിയന്ത്രണ രേഖയില്‍ ഭീകരര്‍ക്ക് ആയുധങ്ങള്‍ എത്തിച്ച് പാകിസ്ഥാന്‍. രാത്രിയില്‍ ആയുധങ്ങള്‍ നിയന്ത്രണ രേഖയില്‍ എത്തിച്ച് താഴേക്ക് ഇട്ട് കൊടുക്കുന്നതായി പോലീസ് കണ്ടെത്തി. അക്നൂര്‍ ഗ്രാമത്തില്‍ നിന്ന് കഴിഞ്ഞ ദിവസം...
74 വർഷത്തിന് ശേഷം പാക് അതിർത്തിയിൽ 24 മണിക്കൂർ വൈദ്യുതി
ന്യൂഡൽഹി: സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള 74 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പാക് അതിർത്തിയിലെ മേഖലകളിൽ വൈദ്യുതി എത്തിച്ച് കേന്ദ്രസർക്കാർ. കശ്‌മീരിൽ നിയന്ത്രണരേഖക്ക് സമീപമുള്ള കുപ്‍വാര ജില്ലയിലെ കെരാൻ, മാച്ചിൽ എന്നീ പ്രദേശങ്ങളിലാണ് 24...