Fri, Jan 23, 2026
18 C
Dubai
Home Tags Inspector arrested in bribery case

Tag: Inspector arrested in bribery case

പ്രതിയിൽ നിന്നും പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങി; എസ്ഐക്ക് സസ്‌പെൻഷൻ

മൂവാറ്റുപുഴ: പരാതിക്കാരനോടും പ്രതിയോടും കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ മൂവാറ്റുപുഴ എസ്ഐ വികെ എല്‍ദോസിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് സസ്‌പെന്‍ഷന്‍. റിമാൻഡിലായ...

കൈക്കൂലി കേസ്; കൂത്താട്ടുകുളത്ത് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ അറസ്‌റ്റിൽ

തിരുവനന്തപുരം: റദ്ദാക്കിയ ലൈസന്‍സ് പുതുക്കി നല്‍കാന്‍ ലോഡ്‌ജ്‌ ഉടമയോട് കൈക്കൂലി വാങ്ങിയ കൂത്താട്ടുകുളം നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ അറസ്‌റ്റില്‍. ഡിഎസ് ബിജുവിനെയാണ് വിജിലന്‍സ് സംഘം അറസ്‌റ്റ് ചെയ്‌തത്. ചൊവ്വാഴ്‌ച രാത്രി കൂത്താട്ടുകുളം...

തെലങ്കാനയില്‍ പോലീസ് ഇന്‍സ്‌പെക്‌ടറും എസ്‌ഐയും കൈക്കൂലി കേസില്‍ അറസ്‍റ്റില്‍

ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദില്‍ കൈക്കൂലി വാങ്ങിയ പോലീസ് ഇന്‍സ്‌പെക്‌ടര്‍, സബ് ഇന്‍സ്‌പെക്‌ടര്‍, ഡ്രൈവര്‍ എന്നിവര്‍ അറസ്‍റ്റില്‍. ബോധന്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥരാണ് അറസ്‍റ്റിലായത്. പോലീസ് ഇന്‍സ്‌പെക്‌ടര്‍ പി രാകേഷ് പരാതിക്കാരനായ മുഹമ്മദ് സാജിദ്...
- Advertisement -