Thu, Jan 22, 2026
20 C
Dubai
Home Tags Iran-US Tensions

Tag: Iran-US Tensions

‘ഇറാനിലെ നഗരങ്ങൾ പിടിച്ചെടുക്കൂ’; ആഹ്വാനം ചെയ്‌ത്‌ റിസാ പഹ്‌ലവി

ടെഹ്‌റാൻ: ഇറാനിൽ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ, നഗര കേന്ദ്രങ്ങൾ പിടിച്ചെടുക്കാൻ ആഹ്വാനം ചെയ്‌ത്‌ റിസാ പഹ്‌ലവി. ഇനി നമ്മുടെ ലക്ഷ്യം തെരുവിലിറങ്ങുന്നത് മാത്രമല്ലെന്നും നഗര കേന്ദ്രങ്ങൾ നിയന്ത്രണത്തിലാക്കണമെന്നും റിസാ പഹ്‌ലവി പറഞ്ഞു. 1979ൽ ഇസ്‍ലാമിക വിപ്ളവത്തിൽ...

ഇറാനിൽ പ്രക്ഷോഭം ആളുന്നു; ട്രംപിന്റെ ഇടപെടൽ ആവശ്യപ്പെട്ട് റിസാ പഹ്‌ലവി, നിഷേധിച്ച് ഖമനയി

ടെഹ്‌റാൻ: ഇറാനിൽ ജനകീയ പ്രക്ഷോഭം ആളിക്കത്തുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് പതിനായിരങ്ങൾ തെരുവിലേക്കിറങ്ങിയത്. ടെഹ്റാനിലെ മസ്‌ജിദ്‌ ഉൾപ്പടെ സർക്കാർ കെട്ടിടങ്ങൾക്ക് തീയിട്ട ജനക്കൂട്ടം 'ഏകാധിപതികൾ തുലയട്ടെ' എന്ന മുദ്രാവാക്യമുയർത്തി. ആദ്യം ടെഹ്‌റാനിലും ചില നഗരങ്ങളിലും...

ഇറാനിൽ ജനകീയ പ്രക്ഷോഭം ആളിക്കത്തുന്നു; മരണം 45 ആയി, ഇന്റർനെറ്റ് നിരോധനം

ടെഹ്‌റാൻ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇറാനിൽ ജനകീയ പ്രക്ഷോഭം വ്യാപിക്കുന്നു. ആദ്യം ടെഹ്‌റാനിലും ചില നഗരങ്ങളിലും മാത്രമായിരുന്നു പ്രക്ഷോഭമെങ്കിൽ നൂറുകണക്കിന് നഗരങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി. 2500 പേരെ...

‘പ്രതിഷേധക്കാരെ വെടിവച്ചാൽ യുഎസ് ഇടപെടും’; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൻ: സർക്കാർ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തവെ, ഇറാൻ ഭരണകൂടത്തിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അക്രമത്തിന്റെ പാതയിൽ നേരിടാൻ ശ്രമിച്ചാൽ യുഎസ് ഇടപെടുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ''ഇറാൻ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ...

ഇറാനിയൻ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമം; യുഎസ് യുദ്ധക്കപ്പലിനെ തടഞ്ഞ് ഇറാൻ

ടെഹ്‌റാൻ: ഒമാൻ ഉൾക്കടലിൽ ഇറാനിയൻ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ച യുഎസ് യുദ്ധക്കപ്പലിനെ ഇറാനിയൻ നാവികസേനയുടെ ഹെലികോപ്‌ടർ തടഞ്ഞതായി റിപ്പോർട്. പ്രാദേശിക സമയം ബുധനാഴ്‌ച രാവിലെ പത്തുമണിയോടെ സമുദ്രാതിർത്തിയിലേക്ക് എത്തിയ യുഎസ്എസ് ഫിറ്റ്‌സ്‌ജെറാൾഡ് എന്നറിയപ്പെടുന്ന...
- Advertisement -