Tag: Iran-US Tensions
ഓരോ കപ്പലിനും പകരമായി ഒരു പാലമോ ഊർജനിലയമോ തകർക്കും; ട്രംപ്
വാഷിങ്ടൻ: പശ്‌ചിമേഷ്യയിൽ സംഘർഷം കടുത്തതോടെ ഇറാന് ശക്‌തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഹോർമുസ് കടലിടുക്കിൽ ആക്രമിക്കപ്പെടുന്ന ഓരോ കപ്പലിനും പകരമായി ഇറാനിലെ ഒരു പാലമോ ഊർജനിലയമോ യുഎസ് തകർക്കുമെന്നാണ്...
വ്യോമാക്രമണം കടുപ്പിച്ച് യുഎസ്; ഹോർമുസിൽ കപ്പലിന് നേരെ ഇറാൻ ആക്രമണം
ടെഹ്റാൻ: പശ്‌ചിമേഷ്യ വീണ്ടും കലുഷിതമാകുന്നു. തുടർച്ചയായ പത്താം ദിവസവും ഇറാന് നേരെ അമേരിക്കയുടെ വ്യോമാക്രമണം തുടരുകയാണ്. ഇറാന്റെ സൈനിക കമാൻഡ് സെന്ററുകൾ ലക്ഷ്യംവെച്ചാണ് അമേരിക്കയുടെ ആക്രമണം. സിരിക്, ബന്ദർ അബ്ബാസ്, ഖഷം ദ്വീപ്,...
ജോർദാനിൽ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു
ടെഹ്‌റാൻ: പശ്‌ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു. ജോർദാനിൽ ഇറാൻ നടത്തിയ അതിശക്‌തമായ ബാലിസ്‌റ്റിക് മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. ഒരു സൈനികനെ കാണാതാവുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട...
കുവൈത്തിൽ കനത്ത വ്യോമാക്രമണം; വ്യോമപാത അടച്ചു, ബഹ്‌റൈനിലും ജാഗ്രത
ദുബായ്: പശ്‌ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി സൃഷ്‌ടിച്ച് കുവൈത്തിൽ കനത്ത വ്യോമാക്രമണവുമായി ഇറാൻ. കുവൈത്തിലെ കടൽജല ശുദ്ധീകരണ പ്ളാന്റുകൾ ആക്രമിക്കപ്പെട്ടു. പിന്നാലെ കുവൈത്ത് വ്യോമപാത അടച്ചു.
ഇതോടെ, ഇന്നത്തെ മിക്ക വിമാന സർവീസുകളും പുനഃക്രമീകരിക്കുകയാണെന്ന് കുവൈത്ത്...
ആക്രമണം തുടർന്ന് യുഎസ്; തിരിച്ചടിക്കുമെന്ന് ഇറാൻ; പശ്‌ചിമേഷ്യയിൽ യുദ്ധഭീതി
ടെഹ്‌റാൻ: ഇറാനിൽ തുടർച്ചയായ ഏഴാം ദിവസവും ആക്രമണം കടുപ്പിച്ച് യുഎസ്. ഇറാന്റെ നിരീക്ഷണ കേന്ദ്രങ്ങൾ, സൈനിക ലോജിസ്‌റ്റിക്‌സ് ഇൻഫ്രാസ്‌ട്രെക്‌ച്ചർ, ഭൂഗർഭ ആയുധ സംഭരണ ശാലകൾ, നാവികശേഷികൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യുഎസ് സെൻട്രൽ...
ആക്രമണം വ്യാപിപ്പിച്ച് യുഎസ്; ഇറാനിലെ തന്ത്രപ്രധാന പാലങ്ങൾ തകർത്തു, ഏഴുമരണം
ടെഹ്‌റാൻ: ഇറാനുനേരെയുള്ള ആക്രമണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് അമേരിക്ക. ഇറാനിലെ പ്രധാന ഗതാഗത-സിവിൽ അടിസ്‌ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ തന്ത്രപ്രധാനമായ നിരവധി പാലങ്ങൾ യുഎസ് പോർവിമാനങ്ങൾ ബോംബിട്ട് തകർത്തു.
അടിസ്‌ഥാന സൗകര്യങ്ങൾ തകർക്കുമെന്ന ട്രംപിന്റെ...
പെട്രോൾ-ഡീസൽ വിൽപ്പന നിയന്ത്രണം നീക്കി; ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ
ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഭ്യന്തര ഇന്ധനലഭ്യത ഉറപ്പാക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്ത്യ പിൻവലിച്ചു. ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ നിന്ന് വാണിജ്യ ആവശ്യങ്ങൾക്കായി പെട്രോൾ, ഡീസൽ എന്നിവ വാങ്ങുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ജൂലൈ...
‘നെതന്യാഹു നിർദ്ദേശിച്ചു; അസിം മുനീറിനെ വധിക്കാൻ മൊസാദ് പദ്ധതിയിട്ടു’
ലണ്ടൻ: പാക്ക് കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ വധിക്കാൻ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് പദ്ധതിയിട്ടതായി റിപ്പോർട്. പ്രമുഖ ബ്രസീലിയൻ മാദ്ധ്യമ പ്രവർത്തകനും രാഷ്‌ട്രീയ നിരീക്ഷകനുമായ പെപ്പെ എസ്‌കോബാറാണ് ഇക്കാര്യം...





































