Tag: Iran-US Tensions
ഇസ്രയേൽ-ഇറാൻ പുതിയ റൗണ്ട് ചർച്ച ഉടൻ? പന്ത് ഇറാന്റെ കോർട്ടിലെന്ന് വാൻസ്
വാഷിങ്ടൻ: യുഎസും ഇറാനും തമ്മിൽ പുതിയ റൗണ്ട് ചർച്ചകൾ നടക്കുമെന്ന് സൂചന. ഇസ്‌ലാമാബാദിൽ നടന്ന ചർച്ചകൾ വഴിമുട്ടിയതോടെയാണ് രണ്ടാംഘട്ട ചർച്ചകൾക്ക് സാധ്യത തെളിയുന്നത്. രണ്ടാഴ്‌ചത്തെ വെടിനിർത്തൽ കാലാവധി അവസാനിക്കുന്ന ഏപ്രിൽ 21ന് മുമ്പായി...
ഹോർമുസ് കടലിടുക്കിൽ ഉപരോധം; വെല്ലുവിളിച്ചാൽ കപ്പലുകൾ തകർക്കുമെന്ന് ട്രംപ്
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ ഉപരോധം ആരംഭിച്ച് യുഎസ്. പിന്നാലെ ഇറാന് ശക്‌തമായ മുന്നറിയിപ്പ് നൽകി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും രംഗത്തെത്തി. ഹോർമുസ് കടലിടുക്കിലെ അമേരിക്കൻ ഉപരോധത്തെ വെല്ലുവിളിച്ചാൽ ഇറാൻ നാവികസേന കപ്പലുകളെ തകർക്കുമെന്നാണ്...
യുഎസിന്റെ നീക്കം നിയമവിരുദ്ധവും കടൽക്കൊള്ളയും; ഇറാൻ
ടെഹ്റാൻ: നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന അമേരിക്കയുടെ ഭീഷണി തള്ളി ഇറാൻ. യുഎസിന്റെ നീക്കം കടൽക്കൊള്ളയാണെന്നാണ് ഇറാൻ സായുധ സേനയുടെ വിമർശനം. ഇറാൻ തുറമുഖങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായാൽ ഗൾഫിലോ ഒമാൻ ഉൾക്കടലിലോ ഒരു...
ഇറാനെ മെരുക്കാൻ ഉപരോധമോ? ലേഖനം പങ്കുവെച്ച് ട്രംപ്
വാഷിങ്ടൻ: യുഎസ്- ഇറാൻ സമാധാന ചർച്ച പരാജയപ്പെട്ടതോടെ പശ്‌ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുമോയെന്ന ആശങ്ക ഉയരുന്നു. ഇറാൻ വഴങ്ങുന്നില്ലെങ്കിൽ നാവിക ഉപരോധം അടക്കമുള്ള തന്റെ മുന്നിലുള്ള സാധ്യതകൾ ചൂണ്ടിക്കാണിച്ചുള്ള ലേഖനം പങ്കുവെച്ചിരിക്കുകയാണ് യുഎസ്...
യുഎസ്- ഇറാൻ ചർച്ച പരാജയം; നിരാശരായി മടങ്ങുന്നുവെന്ന് ജെഡി. വാൻസ്
ഇസ്‌ലാമാബാദ്: യുഎസ്- ഇറാൻ സമാധാന ചർച്ച പരാജയം. സമാധാന കരാറില്ലാതെ ചർച്ചകൾ അവസാനിപ്പിച്ചതായും തങ്ങൾ മടങ്ങുകയാണെന്നും യുഎസ് വൈസ് പ്രസിഡണ്ട് ജെഡി. വാൻസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രധാന വിഷയങ്ങളിൽ ഇപ്പോഴും വലിയ...
സമാധാനം പുലരുമോ? യുഎസ്- ഇറാൻ ചർച്ച ഇന്ന് ഇസ്‌ലാമാബാദിൽ
വാഷിങ്ടൻ: പശ്‌ചിമേഷ്യയിൽ സമാധാനം പുലരുമെന്ന പ്രതീക്ഷയോടെ, ലോകം ഉറ്റുനോക്കുന്ന യുഎസ്- ഇറാൻ സമാധാന ചർച്ച ഇന്ന്. ഇസ്‌ലാമാബാദ് നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടൽ സെറീനയാണ് ചർച്ചാ വേദി. ഹോട്ടലിലെ മുഴുവൻ താമസക്കാരെയും ഞായറാഴ്‌ച വരെ...
യുദ്ധം ഒഴിയുമോ? വാൻസ് പാക്കിസ്‌ഥാനിലേക്ക്; യുഎസ്- ഇറാൻ സമാധാന ചർച്ച നാളെ
വാഷിങ്ടൻ: ലോകം ഉറ്റുനോക്കുന്ന യുഎസ്- ഇറാൻ സമാധാന ചർച്ച നാളെ. യുഎസ് വൈസ് പ്രസിഡണ്ട് ജെഡി. വാൻസ് പാക്കിസ്‌ഥാനിലേക്ക് പുറപ്പെട്ടു. ഇറാനുമായി വെടിനിർത്തൽ കരാറിലെത്താനും മേഖലയിൽ സമാധാനം പുനഃസ്‌ഥാപിക്കാനും ലക്ഷ്യമിട്ടാണ് ചർച്ചകൾ.
ഇസ്‌ലാമാബാദ് നഗരത്തിലെ...
ഇസ്രയേൽ ‘മനുഷ്യരാശിയുടെ ശാപം’ എന്ന് പാക്കിസ്‌ഥാൻ; മറുപടിയുമായി നെതന്യാഹു
ഇസ്‌ലാമാബാദ്: ലബനൻ ആക്രമണത്തെ ചൊല്ലി ഇസ്രയേൽ-പാക്കിസ്‌ഥാൻ നേതാക്കൾ തമ്മിൽ വാഗ്‌വാദം തുടരുന്നു. ലബനനെ ആക്രമിച്ച ഇസ്രയേലിനെ മനുഷ്യരാശിയുടെ ശാപം എന്ന് വിശേഷിപ്പിച്ച് പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തി.
അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ...





































