Tue, Oct 21, 2025
30 C
Dubai
Home Tags ISL

Tag: ISL

ഐഎസ്എൽ; ഇന്ന് എടികെ-ബെംഗളൂരു ഗ്ളാമർ പോരാട്ടം

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ഗ്ളാമര്‍ പോരാട്ടം. എടികെ മോഹന്‍ ബഗാനും ബെംഗളുരു എഫ്‌സിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ഗോവയില്‍ രാത്രി 7.30നാണ് മൽസരം. കടലാസില്‍ കരുത്തരെങ്കിലും കളത്തില്‍ കളി മറക്കുകയാണ് ലീഗിലെ...

ഐഎസ്എൽ; ഇന്ന് മുംബൈ-ചെന്നൈ പോരാട്ടം

പനാജി: നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്‌സി ഇന്നത്തെ മൽസരത്തിൽ കരുത്തരായ ചെന്നൈയിൻ എഫ്‌സിയുമായി കൊമ്പുകോർക്കും. ഡെസ് ബക്കിംഗ്ഹാമിന്റെ നേതൃത്വത്തിലുള്ള മുംബൈ നിര തങ്ങളുടെ അവസാന മൂന്ന്...

ഐഎസ്എൽ; മോശം റഫറിയിംഗിന് എതിരെ ബ്ളാസ്‌റ്റേഴ്‌സ് പരാതി നൽകി

കൊച്ചി: ഐഎസ്എല്ലിലെ മോശം റഫറിയിംഗിനെതിരെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് പരാതി നൽകി കേരള ബ്ളാസ്‌റ്റേഴ്‌സ്. വാര്‍ത്താക്കുറിപ്പിലൂടെയാണ് ബ്ളാസ്‌റ്റേഴ്‌സ് ഇക്കാര്യം അറിയിച്ചത്. ക്ളബിന്റെ കഴിഞ്ഞ രണ്ട് മൽസരവും നിയന്ത്രിച്ച റഫറി വെങ്കടേഷിന്റെ പേര് എടുത്തുപറഞ്ഞാണ്...

ഐഎസ്എൽ; രണ്ടാം ജയം തേടി ബ്ളാസ്‌റ്റേഴ്‌സ്, എതിരാളി ഈസ്‌റ്റ് ബംഗാൾ

പനാജി: ഐഎസ്എല്‍ ഫുട്ബോളില്‍ തുടര്‍ജയം കൊതിച്ച് കേരള ബ്ളാസ്‌റ്റേഴ്‌സ് കളത്തിൽ ഇറങ്ങുന്നു. ഇന്ന് പോയിന്റ് പട്ടികയിലെ അവസാന സ്‌ഥാനക്കാരായ ഈസ്‌റ്റ് ബംഗാളുമായാണ് മൽസരം. അവസാന മൽസരത്തില്‍ ബ്ളാസ്‌റ്റേഴ്‌സ് കരുത്തരായ ഒഡിഷ എഫ്‌സിയെ വീഴ്‌ത്തിയിരുന്നു....

ഐഎസ്എൽ; ഇന്ന് മുംബൈ സിറ്റിക്ക് ജംഷഡ്‌പൂരിന്റെ വെല്ലുവിളി

പനാജി: ഐഎസ്എല്ലിൽ ഇന്ന് കരുത്തരായ മുംബൈ സിറ്റി എഫ്‌സി, പോയിന്റ് പട്ടികയിൽ മുൻനിരയിലുള്ള ജംഷഡ്‌പൂർ എഫ്‌സിയെ നേരിടും. രാത്രി 7:30ന് ഫത്തോർദ സ്‌റ്റേഡിയത്തിലാണ് മൽസരം. കഴിഞ്ഞ സീസണിലെ ജൈത്രയാത്രയെ അനുസ്‌മരിപ്പിക്കുകയാണ് നടപ്പ് സീസണിലും...

ഐഎസ്എല്‍; ബെംഗളൂരു ഇന്ന് ഹൈദരാബാദിനെ നേരിടും

ഗോവ: ഐഎസ്എല്‍ ഫുട്ബോളിൽ ഇന്ന് ഹൈദരാബാദ് എഫ്‌സിയും ബെംഗളൂരു എഫ്‌സിയും നേർക്കുനേർ. രാത്രി 7.30ന് ബമ്പോളിം സ്‌റ്റേഡിയത്തിലാണ് മൽസ രം. നാല് മൽസരങ്ങളിൽ നിന്നും നാല് പോയിന്റ് മാത്രം നേടാനായ സുനിൽ ഛേത്രിയുടെ ബെംഗളൂരു...

ഐഎസ്എല്ലിൽ ഇന്ന് ഗോവ-ഈസ്‌റ്റ് ബംഗാൾ പോരാട്ടം

പനാജി: ഐഎസ്എല്ലിലെ ഇന്നത്തെ മൽസരത്തിൽ പോയിന്റ് ടേബിളിൽ അവസാന സ്‌ഥാനക്കാരായ ടീമുകളുടെ പോരാട്ടം. ബംഗാൾ വമ്പൻമാരായ എസ്‌സി ഈസ്‌റ്റ് ബംഗാൾ കരുത്തരായ എഫ്‌സി ഗോവയെയാണ് നേരിടുന്നത്. ഗോവയിലെ തിലക് മൈതാൻ സ്‌റ്റേഡിയത്തിൽ വൈകീട്ട്...

ഐഎസ്എൽ; കരുത്തരുടെ പോരാട്ടത്തിൽ ഇന്ന് മുംബൈയും കൊൽക്കത്തയും ഏറ്റുമുട്ടും

പനാജി: ഐഎസ്എല്ലിലെ കരുത്തരുടെ പോരാട്ടത്തിൽ ഇന്ന് എടികെ മോഹൻ ബഗാനും മുംബൈ സിറ്റി എഫ്‌സിയും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30ന് ഗോവയിലെ ഫത്തോർഡ സ്‌റ്റേഡിയത്തിലാണ് മൽസരം നടക്കുക. ആദ്യ മൽസരത്തിൽ കേരള ബ്ളാസ്‌റ്റേഴ്‌സിനെ...
- Advertisement -