Mon, Oct 20, 2025
30 C
Dubai
Home Tags Israel- palastine clash

Tag: israel- palastine clash

പശ്‌ചിമേഷ്യയിലെ സംഘർഷം; ഗാസ മുനമ്പിൽ നിന്ന് പലസ്‌തീനികളുടെ കൂട്ടപ്പലയാനം

ടെൽ അവീവ്: ഇസ്രയേൽ-പലസ്‌തീൻ സംഘർഷം 5ആം ദിവസവും തുടരുന്ന ഘട്ടത്തിൽ ഗാസ സിറ്റിക്ക് പുറത്ത് ഇസ്രയേലിന്റെ വടക്കു കിഴക്കൻ അതിർത്തിയോട് ചേ‍ർന്ന പ്രദേശങ്ങളിലെ പലസ്‌തീൻ കുടുംബങ്ങൾ പലായനം തുടങ്ങി. രാത്രിയിലെ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ...

ഗാസ മുനമ്പിൽ ആക്രമണം തുടരുന്നു; മരണം നൂറു കടന്നതായി റിപ്പോർട്ടുകൾ

ജറുസലേം: പലസ്‌തീൻ- ഇസ്രയേൽ സംഘര്‍ഷത്തില്‍ നൂറോളം പേർ കൊല്ലപ്പെട്ടതായി വാർത്ത ഏജൻസികൾ. വെള്ളിയാഴ്‌ച പുലർച്ചെ വരെയുള്ള കണക്കുകൾ പ്രകാരം ഗാസയില്‍ 109 പേരും ഇസ്രയേലില്‍ ഏഴുപേരുമാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. ഇതിനിടെ ഹമാസിനെതിരായ ആക്രമണം വര്‍ധിപ്പിക്കുമെന്ന...

സൗമ്യ സന്തോഷിന്റെ മൃതദേഹം മറ്റന്നാള്‍ നാട്ടിലെത്തിക്കും

ന്യൂഡെൽഹി: ഇസ്രയേലില്‍ അഷ്‌ക ലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം മറ്റന്നാള്‍ നാട്ടില്‍ എത്തിക്കും. ടെല്‍ അവീവില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ നാളെ രാത്രി ഡെല്‍ഹിയില്‍...

സൗമ്യയുടെ വീട് സന്ദർശിച്ച് മന്ത്രി എംഎം മണി; മൃതദേഹം നാട്ടിൽ എത്തിക്കാൻ സർക്കാർ ഇടപെടും

ഇടുക്കി: ഇസ്രയേലിലെ അഷ്‌ക ലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ വീട് സന്ദർശിച്ച് മന്ത്രി എംഎം മണി. മൃതദേഹം എത്രയും വേഗം നാട്ടിൽ എത്തിക്കാൻ ആവശ്യമായ ഇടപെടലുകൾ...

ഇന്ത്യ ശക്‌തമായി ഇടപെടണം; പലസ്‌തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്

മലപ്പുറം: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ക്രൂരമായ വ്യോമാക്രമണത്തിൽ ദുരിതത്തിലായ പലസ്‌തീന്‍ ജനതയെ സംരക്ഷിക്കാന്‍ ഇന്ത്യ ശക്‌തമായി ഇടപെടണമെന്ന് മുസ്‌ലിം ലീഗ്. ചെറിയ പെരുന്നാൾ ദിനമായ ഇന്ന് പാണക്കാട് സയ്യിദ്‌ ഹൈദരലി ശിഹാബ് തങ്ങളുടെ...

‘ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ട്’; പിന്തുണച്ച് ജോ ബൈഡന്‍

ലോദ്: ഹമാസിനെതിരെ ഇസ്രയേലിന്റെ വ്യോമാക്രമണത്തെ അനുകൂലിച്ച് യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് ജോ ബൈഡന്‍ പറഞ്ഞു. എന്നാൽ ആക്രമണങ്ങൾ ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബൈഡൻ ഇസ്രയേൽ...

സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി; വി മുരളീധരന്‍

ന്യൂഡെല്‍ഹി: ഇസ്രയേലില്‍ അഷ്‌ക ലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഏറ്റവുമടുത്ത ദിവസം തന്നെ സൗമ്യയുടെ മൃതദേഹം...

ഇസ്രായേലിലെ ഇന്ത്യക്കാർ ജാഗ്രത പാലിക്കണം; നിർദ്ദേശം നൽകി എംബസി

ഡെൽഹി: ഇസ്രായേൽ- പലസ്‌തീൻ സംഘർഷം രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ രാജ്യത്തെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി ഇസ്രായേലിലെ ഇന്ത്യൻ എംബസി. ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷാ പ്രോട്ടോകോൾ പാലിക്കണമെന്നും...
- Advertisement -