Tag: Israeli Israel-Palestine War Malayalam
നാല് ഇസ്രയേലികളെ മോചിപ്പിച്ചു; സൈനിക നീക്കത്തിൽ നിരവധിപ്പേർ കൊല്ലപ്പെട്ടു
ജറുസലേം: ഹമാസ് ബന്ദികളാക്കിയ നാല് ഇസ്രയേലികളെ സൈന്യം മോചിപ്പിച്ചു. തെക്കൻ ഇസ്രയേലിൽ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയ നോവ ആർഗമണി (25), മീർ ജാൻ (21), ആന്ദ്രെ കൊസ്‌ലോവ് (27), ശലോമി സിവ് (40)...
ഗാസയിലെ ഇസ്രയേൽ നടപടി നിർത്തിവെക്കാൻ രാജ്യാന്തര കോടതി; തൊട്ടുപിന്നാലെ ആക്രമണം
ഹേഗ്: ഗാസയിലെ ഇസ്രയേൽ സൈനിക നടപടി നിർത്തിവെക്കാൻ രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവ്. തെക്കൻ ഗാസയിലെ റഫയിലെ സൈനിക നടപടികൾ നിർത്തിവെക്കാനാണ് കോടതി ഉത്തരവ്. സഹായമെത്തിക്കാൻ റഫ അതിർത്തി തുറക്കാനും കോടതി നിർദ്ദേശിച്ചു....
ഗാസയിൽ ഇന്ത്യൻ ഉദ്യോഗസ്‌ഥൻ കൊല്ലപ്പെട്ടു; അപലപിച്ച് യുഎൻ
ഗാസ: ഐക്യരാഷ്‌ട്ര സഭയിൽ (യുഎൻ) പ്രവർത്തിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്‌ഥൻ ഗാസയിൽ കൊല്ലപ്പെട്ടു. ഉദ്യോഗസ്‌ഥർ സഞ്ചരിച്ചിരുന്ന വാഹനം റഫയിൽ വെച്ച് അക്രമിക്കപ്പെടുകയായിരുന്നു. ഇസ്രയേൽ- ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തെ യുഎൻ...
ഇസ്രയേൽ വ്യോമാക്രമണം തുടരുന്നു; ഹമാസ് തലവന്റെ മക്കളും കൊച്ചുമക്കളും കൊല്ലപ്പെട്ടു
ഗാസ: ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണങ്ങൾ തുടരുന്നു. ഗാസ സിറ്റിയിലെ ഷാതി അഭയാർഥി ക്യാമ്പിന് നേരെ കഴിഞ്ഞ ദിവസമുണ്ടായ വ്യോമാക്രമണത്തിൽ ഹമാസ് തലവൻ ഇസ്‌മായിൽ ഹനിയയുടെ മൂന്ന് മക്കളും മൂന്ന് കൊച്ചുമക്കളും കൊല്ലപ്പെട്ടതായി സ്‌ഥിരീകരിച്ചു....