Fri, Jan 23, 2026
15 C
Dubai
Home Tags Isro spy case conspiracy

Tag: isro spy case conspiracy

ചാരക്കേസിലെ ഗൂഢാലോചന; പ്രതികളുടെ മുൻ‌കൂർ ജാമ്യഹരജി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: ഐഎസ്‌ആർഒ ചാരക്കേസ് ഗൂഢാലോചനയിലെ പ്രതികൾ നൽകിയ മുൻകൂർ ജാമ്യഹരജികൾ കേരള ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുൻകൂർ ജാമ്യഹരജി നിലനിൽക്കില്ലെന്നും, പ്രതികൾക്കെതിരെ ശക്‌തമായ തെളിവുകളുണ്ടെന്നും സിബിഐ നേരത്തെ അറിയിച്ചിരുന്നു. ചാരക്കേസിന് പിന്നിൽ അന്താരാഷ്‌ട്ര...

ഇസ്രോ ചാരക്കേസ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്‌ച പരിഗണിക്കും

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിലെ പ്രതികളായ സിബി മാത്യൂസ്‌, കെകെ ജോഷ്വ എന്നിവരുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ബുധനാഴ്‌ച നേരിട്ട് വാദം കേൾക്കും. നമ്പി നാരായണനും, മാലിദ്വീപ് സ്വദേശികളായ മറിയം...

ഇസ്രോ ചാരക്കേസിലെ ഗൂഢാലോചന; പ്രതികളുടെ മുൻ‌കൂർ ജാമ്യത്തിനെതിരെ ഫൗസിയ ഹസൻ

കൊച്ചി: ഇസ്രോ ചാരക്കേസ് ഗൂഢാലോചനയിൽ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഫൗസിയ ഹസൻ ഹൈക്കോടതിയിൽ. മറിയം റഷീദക്ക് പിന്നാലെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. നമ്പി നാരായണനും കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിലെ ഒന്നും രണ്ടും പ്രതികളും മുൻ...

ഇസ്രോ ചാരക്കേസ്; പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ

കൊച്ചി: ഇസ്രോ ചാരക്കേസ് ഗൂഢാലോചനയിലെ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യ ഹരജി നിലനില്‍ക്കില്ലെന്നും പ്രതികള്‍ക്കെതിരെ ശക്‌തമായ തെളിവുകളുണ്ടെന്നും സിബിഐ കഴിഞ്ഞ ദിവസം കോടതിയില്‍ അറിയിച്ചിരുന്നു. പ്രതികള്‍ സ്വാധീനമുള്ളവരാണ്....

സിബി മാത്യൂസിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ 12ന് പരിഗണിക്കും; കക്ഷി ചേരാൻ മറിയവും ഫൗസിയയും

തിരുവനന്തപുരം: ചാരക്കേസ് ഗൂഢാലോചന കേസിലെ നാലാം പ്രതി സിബി മാത്യൂസിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ കക്ഷിചേരാൻ മറിയം റഷീദയും ഫൗസിയ ഹസനും. സിബി മാത്യൂസിന്റെ ജാമ്യാപേക്ഷയെ എതിർത്ത് തിരുവനന്തപുരം ജില്ലാ കോടതിയിൽ ഇരുവരും ഹരജി...

ഇസ്രോ ചാരക്കേസിലെ ഗൂഢാലോചന; സിബിഐക്ക് മൊഴി നൽകി മറിയം റഷീദ

തിരുവനന്തപുരം: ഇസ്രോ ചാരക്കേസ് ഗൂഢാലോചനയിൽ സിബിഐക്ക് മൊഴി നൽകി മറിയം റഷീദ. അഭിഭാഷകൻ മുഖേനയാണ് മൊഴി പകർപ്പ് നൽകിയത്. സ്‌പെഷ്യൽ ബ്രാഞ്ച് സിഐ എസ് വിജയനും ഐബി ഉദ്യോഗസ്‌ഥർക്കും എതിരെ രൂക്ഷ വിമർശനം...
- Advertisement -