Tag: japan
ഏത് മഹാമാരിയേയും അതിജീവിക്കും; ഒളിംപിക്‌സ് നടത്താൻ തയാറായി ജപ്പാൻ
ടോക്കിയോ: കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റി വെച്ച ഒളിംപിക്‌സ് അടുത്ത വർഷം നടത്താൻ തയാറാണെന്ന് ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ അറിയിച്ചു. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2020...
കല്ല്യാണം കഴിക്കാന്‍ തയാറായാല്‍ നാലുലക്ഷം രൂപ നല്‍കാമെന്ന് ജപ്പാന്‍ സര്‍ക്കാര്‍
ടോക്കിയോ: പുതുതായി വിവാഹിതര്‍ ആകുന്ന ദമ്പതികള്‍ക്ക് 6,00,000 യെന്‍ (4.2 ലക്ഷം രൂപ) നല്‍കാനൊരുങ്ങി ജപ്പാന്‍ സര്‍ക്കാര്‍. രാജ്യത്തെ ജനന നിരക്ക് കുത്തനെ കുറയുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
വിവാഹം നടത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ട്...
യോഷിഹിഡെ സുഗ അടുത്ത ജപ്പാന്‍ പ്രധാനമന്ത്രി
ടോക്കിയോ: ജപ്പാനിലെ മുതിര്‍ന്ന രാഷ്ട്രീയനേതാവും ഷിന്‍സോ ആബെയുടെ അനുയായിയുമായ യോഷിഹിഡെ സുഗ അടുത്ത പ്രധാനമന്ത്രിയാകും. ഷിന്‍സോ ആബെ രാജി വെച്ച സാഹചര്യത്തിലാണ് സുഗ പ്രധാനമന്ത്രിയാകുന്നത്. ജപ്പാനിലെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായി...
യുഎസ് ഓപ്പണ്‍: നവോമി ഒസാക്ക സെമിഫൈനലില്‍
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ സെമി ഫൈനല്‍ ഉറപ്പിച്ച് ജപ്പാന്റെ വനിതാ താരം നവോമി ഒസാക്ക. അമേരിക്കയുടെ ഷെല്‍ബി റോജേഴ്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് നിലംപരിശാക്കിയാണ് നവോമിയുടെ സെമിപ്രവേശം. സ്‌കോര്‍ : 6-3, 6-4.
നാലാം...