യുഎസ് ഓപ്പണ്‍: നവോമി ഒസാക്ക സെമിഫൈനലില്‍

By Trainee Reporter, Malabar News
naomi osaka_Malabar News
Naomi Osaka
Ajwa Travels

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ സെമി ഫൈനല്‍ ഉറപ്പിച്ച് ജപ്പാന്റെ വനിതാ താരം നവോമി ഒസാക്ക. അമേരിക്കയുടെ ഷെല്‍ബി റോജേഴ്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് നിലംപരിശാക്കിയാണ് നവോമിയുടെ സെമിപ്രവേശം. സ്‌കോര്‍ : 6-3, 6-4.

നാലാം സീഡും നിലവിലെ യുഎസ് ഓപ്പണ്‍ ജേതാവുമായ നവോമി, കളിയിലുടനീളം ഷെല്‍ബിക്കെതിരെ സര്‍വാധിപത്യം പുലര്‍ത്തി. മൂന്നാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമാക്കിയിറങ്ങിയ ഇവര്‍ അനായാസം എതിരാളിയെ തോല്പിക്കുകയായിരുന്നു. മത്സരം ഒരു മണിക്കൂറും 20 മിനിട്ടും നീണ്ടുനിന്നു. സെമിയില്‍ അമേരിക്കയുടെ 28-ാം സീഡ് താരം ജെന്നിഫര്‍ ബ്രാഡിയാണ് നവോമിയുടെ എതിരാളി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE