Fri, Jan 23, 2026
18 C
Dubai
Home Tags Jayasurya

Tag: jayasurya

ജയസൂര്യയെ വിടാതെ ഇഡി; മൂന്നാംവട്ടം ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

കൊച്ചി: സേവ് ബോക്‌സ് ബിൽഡിങ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും. അടുത്തയാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിർദ്ദേശം നൽകി. രണ്ടുവട്ടം...

സേവ് ബോക്‌സ് ആപ് നിക്ഷേപത്തട്ടിപ്പ്; ജയസൂര്യയെ ചോദ്യം ചെയ്‌ത്‌ ഇഡി

കൊച്ചി: സേവ് ബോക്‌സ് ബിൽഡിങ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെയും ഭാര്യ സരിതയെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു. സേവ് ബോക്‌സ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യ...

‘പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു’; വിമർശനങ്ങൾ കാര്യമാക്കുന്നില്ലെന്ന് ജയസൂര്യ

തിരുവനന്തപുരം: മന്ത്രിമാർ വേദിയിലിരിക്കെ കർഷകരുമായി ബന്ധപ്പെട്ട് സംസ്‌ഥാന സർക്കാരിനെതിരെ ഉന്നയിച്ച വിമർശനങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് നടൻ ജയസൂര്യ (Jayasurya). ഇടതു-വലതു - ബിജെപി രാഷ്‌ട്രീയവുമായി തനിക്കൊരു ബന്ധവുമില്ല. കർഷകരുടെ വിഷയം മാത്രമാണ് പ്രസക്‌തമെന്നും...

കായൽ കൈയേറ്റത്തില്‍ നടന്‍ ജയസൂര്യക്കെതിരെ കുറ്റപത്രം; ആകെ നാലുപ്രതികൾ

കൊച്ചി: നഗരഹൃദയ ഭാഗത്ത് കടവന്ത്ര ചിലവന്നൂർ കായൽ സമീപത്ത് ജയസൂര്യ നിർമിച്ച വീടിനോട് ബന്ധപ്പെട്ടാണ് കുറ്റപത്രം. വിജിലൻസ് അന്വേഷണ സംഘം എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഈ കോടതിയാണ്...

ധാക്ക രാജ്യാന്തര ചലച്ചിത്ര മേള; മികച്ച നടനായി ജയസൂര്യ

ചിറ്റഗോങ്ങ്: ധാക്ക രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഏഷ്യന്‍ മൽസര വിഭാഗത്തില്‍ മികച്ച നടനായി ജയസൂര്യ തിരഞ്ഞെടുക്കപ്പെട്ടു. രഞ്‌ജിത്‌ ശങ്കർ സംവിധാനം ചെയ്‌ത 'സണ്ണി' എന്ന ചലച്ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്. സൗത്ത് ഏഷ്യയിലെ ഏറ്റവും...

അടുത്ത സിനിമ ടിനു പാപ്പച്ചനൊപ്പം; സന്തോഷം പങ്കുവെച്ച് ജയസൂര്യ

'അജഗജാന്തര'ത്തിന് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യ നായകനാകും. ജയസൂര്യ തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ടിനു പാപ്പച്ചനൊപ്പമുള്ള ചിത്രത്തിനായുള്ള കാത്തിരിപ്പിലാണെന്നും ജയസൂര്യ ഇൻസ്‌റ്റഗ്രാമിൽ പങ്കുവെച്ച പോസ്‌റ്റിൽ പറഞ്ഞു. ടിനു...

‘മഴയെ പഴിക്കാതെ പരിഹാരം പരിശോധിക്കും’; ജയസൂര്യയ്‌ക്ക്‌ മറുപടിയുമായി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ റോഡുകളെ വിമർശിച്ച നടൻ ജയസൂര്യയ്‌ക്ക്‌ മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വ്യക്‌തിപരമായ അഭിപ്രായ പ്രകടനത്തിന് എല്ലാവർക്കും അവകാശം ഉണ്ടെന്നും മഴയെ പഴിക്കാതെ പരിഹാരം എന്തെന്ന് പരിശോധിക്കുമെന്നും റിയാസ്...

‘സണ്ണിയുടെ’ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്ത്; ഇത്തവണ ജയസൂര്യ എത്തുന്നത് മ്യുസീഷനായി

ജയസൂര്യയുടെ നൂറാമത് ചിത്രം 'സണ്ണിയുടെ' ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. രഞ്‌ജിത്ത് ശങ്കര്‍ തിരക്കഥ ഏഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്‌റ്റര്‍ ജയസൂര്യ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. 'പ്രേതം 2',...
- Advertisement -