Tag: JDU
രഘുവംശ് പ്രസാദിന്റെ മകന്‍ ജെഡിയുവില്‍
പാറ്റ്‌ന: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും ആര്‍ജെഡി നേതാവുമായിരുന്ന രഘുവംശ് പ്രസാദ് സിംഗിന്റെ മകന്‍ സത്യപ്രകാശ് ജെഡിയുവില്‍ ചേര്‍ന്നു. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് സത്യപ്രകാശിന്റെ ജെഡിയു പ്രവേശനം.
അര്‍ജെഡിയുടെ സ്ഥാപകനേതാവും ലാലു...
എന്‍ഡിഎയില്‍ ഭിന്നതരൂക്ഷം, ബിഹാറില്‍ ഒറ്റക്ക് മത്സരിക്കാന്‍ എല്‍ജെപി
ബിഹാര്‍: ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനുറച്ച് റാം വിലാസ് പാസ്വാന്റെ ലോക് ജന്‍ശക്‌തി പാര്‍ട്ടി (എല്‍ജെപി). നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) മത്സരിക്കുന്ന മണ്ഡലങ്ങളില്‍ എല്‍ജെപി സ്‌ഥാനാർഥികളെ നിര്‍ത്തും....
ബിഹാര്‍ മുന്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡേ ജെഡിയുവിലേക്ക്
ന്യൂ ഡെല്‍ഹി: ബിഹാര്‍ മുന്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡേ ജെഡിയുവിലേക്ക്. ഇന്ന് പാര്‍ട്ടിയില്‍ ഔദ്യോഗികമായി അംഗത്വം സ്വീകരിക്കും. സുശാന്ത് സിംഗ് രജ്പുതിന്റെ കേസില്‍ വിവാദ പ്രസ്‌താവനകൾ നടത്തിയ ഇദ്ദേഹം നേരത്തെ വാര്‍ത്തകളില്‍ ഇടം...
ആഭ്യന്തര കലഹത്തിനിടെ നിതീഷിന് പിന്തുണയുമായി മോദി
ന്യൂ ഡെൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിലെ എൻഡിഎയുടെ മുഖമായി മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ഇന്ത്യ, പുതിയ ബിഹാർ എന്ന ലക്ഷ്യത്തിലെത്താൻ നിതീഷ് കുമാർ...


































