Fri, May 3, 2024
31.2 C
Dubai
Home Tags JDU

Tag: JDU

ബിഹാറില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് ബിജെപി എംപി

ന്യൂഡെല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് സംസ്‌ഥാനത്തെ ക്രമസമാധാന നിലയില്‍ നിയന്ത്രണമില്ലെന്ന് വിമര്‍ശിച്ച് ബിജെപി രാജ്യസഭാ എംപിയും മുന്‍ സംസ്‌ഥാന പ്രസിഡണ്ടുമായ ഗോപാല്‍ നാരായണ്‍ സിംഗ്. ഇന്‍ഡിഗോയുടെ പാറ്റ്‌ന എയര്‍പോര്‍ട്ട് മാനേജരെ അജ്‌ഞാതര്‍...

ബിഹാര്‍ സര്‍ക്കാര്‍ അഞ്ച് വര്‍ഷക്കാലം പൂര്‍ത്തീകരിക്കും; നിതീഷ് കുമാര്‍

പാറ്റ്ന: ബിഹാറില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ജനതാദള്‍ സ്‌ഥാനാർഥികളോട് തങ്ങളുടെ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍  ആഹ്വാനം ചെയ്‌ത്‌ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തങ്ങളുടെ മണ്ഡലങ്ങളില്‍ തോറ്റാലും ജയിച്ചാല്‍ ചെയ്യുന്നതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നാണ് പാര്‍ട്ടി...

ആറുമാസം കഴിഞ്ഞാല്‍ ബിഹാര്‍ മുഖ്യമന്ത്രി രാജിവെക്കും; തേജസ്വി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ജെഡിയു എംഎല്‍എ

ഭാഗല്‍പൂര്‍: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആറുമാസത്തിനുശേഷം സ്‌ഥാനമൊഴിയുമെന്നും ആര്‍ജെഡിയുടെ തേജസ്വി യാദവ് സംസ്‌ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ജെഡിയു എംഎല്‍എ ഗോപാല്‍ മണ്ഡല്‍. ബിഹ്പൂര്‍ എംഎല്‍എ ഇ ശൈലേന്ദ്രയുമായി ബുധനാഴ്‌ച ഗോപാല്‍ മണ്ഡല്‍ ഫോണ്‍...

ബിഹാറില്‍ എന്‍ഡിഎ ഭരണം അട്ടിമറിക്കും; രാഷ്‌ട്രീയ ജനതാദള്‍

പാറ്റ്ന: ബീഹാറിലെ എന്‍ഡിഎ ഭരണം എതു നിമിഷവും അട്ടിമറിക്കപ്പെടുമെന്ന് രാഷ്‌ട്രീയ ജനതാദള്‍. സംസ്‌ഥാനത്തെ 17 ജെഡിയു എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പം ആണെന്നും ബീഹാറിലെ പ്രതിപക്ഷ കക്ഷിയായ രാഷ്‌ട്രീയ ജനതാദള്‍ അവകാശപ്പെട്ടു. ആര്‍ജെഡി നേതാവ് ശ്യാം...

ഭിന്നത രൂക്ഷം; ബിജെപി സർക്കാരുകളുടെ മതപരിവർത്തന നിയമത്തിന് എതിരെ ജെഡിയു

പാറ്റ്ന: ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളിൽ മതപരിവർത്തനം തടയുന്നതിനുള്ള നിയമം കൊണ്ടുവരുന്നതിനെ എതിർത്ത് എൻഡിഎ സഖ്യകക്ഷിയായ ജെഡിയു. ഇതിനെതിരെയുള്ള പ്രമേയം ജെഡിയു പാസാക്കി. പാറ്റ്നയിൽ നടന്ന പാർട്ടി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് പ്രമേയം...

ജെഡിയു എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിൽ; വിശ്വാസ വഞ്ചനയെന്ന് നിതീഷ് കുമാർ

പാറ്റ്‌ന: അരുണാചൽ പ്രദേശിൽ സഖ്യ കക്ഷിയായ ജെഡിയുവിൽ (ജനദാതൾ യുണൈറ്റഡ്) നിന്ന് 6 എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ഇത് സംബന്ധിച്ച് ബിജെപി പ്രസ്‌താവന പുറത്തിറക്കിയിരുന്നു. ഇതോടെ സംസ്‌ഥാന നിയമസഭയിൽ ജെഡിയുവിലെ ഒരേയൊരു എംഎൽഎ...

അധികാരത്തില്‍ വന്നാൽ വാഗ്‌ദാനങ്ങള്‍ എല്ലാം നടപ്പിലാക്കും; നിതീഷ് കുമാര്‍

പാറ്റ്‌ന: പ്ലസ് ടു കഴിഞ്ഞ ഓരോ പെണ്‍കുട്ടികള്‍ക്കും 25000 രൂപയും ഡിഗ്രി കഴിഞ്ഞവര്‍ക്ക് 50000 രൂപയും വെച്ച് നല്‍കുന്ന ധനസഹായം തിരഞ്ഞെടുപ്പിന് ശേഷം നടപ്പിലാക്കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. അധികാരത്തില്‍ എത്തിയാല്‍...

രഘുവംശ് പ്രസാദിന്റെ മകന്‍ ജെഡിയുവില്‍

പാറ്റ്‌ന: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും ആര്‍ജെഡി നേതാവുമായിരുന്ന രഘുവംശ് പ്രസാദ് സിംഗിന്റെ മകന്‍ സത്യപ്രകാശ് ജെഡിയുവില്‍ ചേര്‍ന്നു. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് സത്യപ്രകാശിന്റെ ജെഡിയു പ്രവേശനം. അര്‍ജെഡിയുടെ സ്ഥാപകനേതാവും ലാലു...
- Advertisement -