രഘുവംശ് പ്രസാദിന്റെ മകന്‍ ജെഡിയുവില്‍

By Trainee Reporter, Malabar News
Malabar News_bihar election_sathyaprakash joins jdu
Ajwa Travels

പാറ്റ്‌ന: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും ആര്‍ജെഡി നേതാവുമായിരുന്ന രഘുവംശ് പ്രസാദ് സിംഗിന്റെ മകന്‍ സത്യപ്രകാശ് ജെഡിയുവില്‍ ചേര്‍ന്നു. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് സത്യപ്രകാശിന്റെ ജെഡിയു പ്രവേശനം.

അര്‍ജെഡിയുടെ സ്ഥാപകനേതാവും ലാലു പ്രസാദ് യാദവിന്റെ സന്തതസഹചാരിയുമായിരുന്ന രഘുവംശ് പ്രസാദ്, മരിക്കുന്നതിന് രണ്ടു ദിവസം മുന്‍പാണ് ആര്‍ജെഡിയില്‍ നിന്ന് രാജി വെക്കുകയാണെന്ന് അറിയിച്ച് കത്ത് പുറത്തുവന്നത്. എന്നാല്‍ ഈ കത്ത് മകന്‍ സത്യപ്രകാശ് തയാറാക്കിയതാണെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. സെപ്റ്റംബര്‍ 13ന് എയിംസില്‍ ചികില്‍സയിലിരിക്കെയാണ് രഘുവംശ് പ്രസാദ് അന്തരിച്ചത്.

Read also: ബീഹാര്‍ തിരഞ്ഞെടുപ്പ്: ആര്‍ജെഡിയുടെ ഒന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE