Sun, Oct 19, 2025
31 C
Dubai
Home Tags Jignesh Mevani Arrest

Tag: Jignesh Mevani Arrest

പോലീസ് അനുമതിയില്ലാതെ റാലി നടത്തി; ജിഗ്‌നേഷ് മേവാനിക്ക് തടവ്

ഗുജറാത്ത്: പോലീസ് അനുമതിയില്ലാതെ മെഹ്സാനയിൽ റാലി നടത്തിയ കേസിൽ ഗുജറാത്തിലെ വാദ്ഗാം എംഎൽഎയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിക്ക് തടവുശിക്ഷ. 2017ൽ ആസാദി മാർച്ച് നടത്തിയ സംഭവത്തിലാണ് 3 മാസം തടവും 1000...

ജിഗ്‌നേഷ് മേവാനിക്ക് വീണ്ടും ജാമ്യം അനുവദിച്ച് അസം കോടതി

ഗുവാഹത്തി: ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎ ജിഗ്‌നേഷ് മേവാനിക്ക് വീണ്ടും ജാമ്യം. വനിത പോലീസ് ഓഫീസറെ അപമാനിച്ചെന്ന കേസിലാണ് ജിഗ്‌നേഷിന് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. അസം കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചുകൊണ്ട്...

ജാമ്യം ലഭിച്ചതിന് പിന്നാലെ ജിഗ്‌നേഷ് മേവാനി വീണ്ടും അറസ്‌റ്റിൽ

അഹമ്മദാബാദ്: ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎ ജിഗ്‌നേഷ് മേവാനിയെ വീണ്ടും അറസ്‌റ്റ് ചെയ്‌ത്‌ അസം പോലീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ട്വീറ്റുമായി ബന്ധപ്പെട്ട് അസം പോലീസ് അറസ്‌റ്റ് ചെയ്‌ത മേവാനിക്ക് അൽപ്പസമയത്തിന് മുമ്പാണ്...

പ്രധാനമന്ത്രിക്ക് എതിരെയുള്ള ട്വീറ്റ്; ജിഗ്‌നേഷ് മേവാനിക്ക് ജാമ്യം

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ട്വീറ്റുമായി ബന്ധപ്പെട്ട് അസം പോലീസ് അറസ്‌റ്റ് ചെയ്‌ത ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎ ജിഗ്‌നേഷ് മേവാനിക്കു ജാമ്യം ലഭിച്ചു. ജിഗ്‌നേഷിന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിയിൽ കോടതി...
- Advertisement -