Tag: kairali and sree theaters
പുതുമോടിയിൽ കൈരളി, ശ്രീ തിയേറ്ററുകൾ; ഉൽഘാടനം ഇന്ന്
കോഴിക്കോട്: സിനിമാ പ്രേമികൾക്ക് പുത്തൻ അനുഭവം സമ്മാനിക്കാനായി ആധുനീകരിച്ച കൈരളി, ശ്രീ തിയേറ്ററുകൾ പ്രദർശനത്തിനൊരുങ്ങി. ഏഴുകോടി രൂപ ചിലവിൽ കേരള സംസ്‌ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ നേതൃത്വത്തിലായിരുന്നു നവീകരണം.
തിയേറ്ററുകളിൽ ബാർകൊ 4കെ ജിബി...































