Sat, Jan 24, 2026
16 C
Dubai
Home Tags Kalpathy Ratholsavam

Tag: Kalpathy Ratholsavam

കൽപ്പാത്തി രഥോൽസവം; പ്രത്യേക അനുമതിയിൽ സർക്കാർ തീരുമാനം ഇന്നറിയാം

പാലക്കാട്: കൽപ്പാത്തി രഥോൽസവ നടത്തിപ്പിനുള്ള പ്രത്യേക അനുമതിയിൽ സർക്കാർ തീരുമാനം ഇന്നറിയാം. രഥ പ്രയാണമടക്കമുള്ള കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അനുസരിച്ചാകും പ്രത്യേക അനുമതി ലഭിക്കുക. തൃശൂർ പൂരം മാതൃകയിൽ രഥോൽസവത്തിന് പ്രത്യേക അനുമതി...

കല്‍പ്പാത്തി രഥോൽസവം നടത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി

പാലക്കാട്: കല്‍പ്പാത്തി രഥോൽസവം നടത്താന്‍ പാലക്കാട് ജില്ലാ ഭരണകൂടത്തിന്റെ അനുമതി. നിയന്ത്രണങ്ങളോടെ ഉൽസവം നടത്താനാണ് അനുമതി. ക്ഷേത്രത്തിനകത്ത് പരമാവധി നൂറ് പേര്‍ക്കും അഗ്രഹാര വീഥികളില്‍ പരമാവധി 200 പേര്‍ക്കും പങ്കെടുക്കാം. രഥോൽസവം നടത്താന്‍ അനുമതി...

കൽപ്പാത്തി രഥോൽസവം; രൂപരേഖ സർക്കാരിന്റെ പരിഗണനയിൽ

പാലക്കാട്: കൽപ്പാത്തി രഥോൽസവത്തിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ഉൽസവ നടത്തിപ്പിനുള്ള രൂപരേഖ സർക്കാരിന്റെ പരിഗണനയിലാണ്. മുഴുവൻ തേരുകളുടെയും മിനുക്കുപണികൾ തുടങ്ങി. കൽപ്പാത്തി ഗ്രാമത്തിലെ മുഴുവൻ റോഡുകളും റീടാറിങ്‌ നടത്തി ശുചീകരണം പ്രവൃത്തികളും നടത്തുന്നതിന്റെ മുന്നൊരുക്കത്തിലാണ്...

കൽപ്പാത്തി രഥോൽസവം; മുന്നൊരുക്കങ്ങൾ തുടങ്ങി

പാലക്കാട്: ജില്ലയിൽ കൽപ്പാത്തി രഥോൽസവം നടത്താനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. അറ്റകുറ്റപ്പണികൾക്കായി രഥങ്ങൾ എത്തിത്തുടങ്ങി. വിവിധ ക്ഷേത്രങ്ങളിൽ രഥോൽസവത്തിനായുള്ള ഒരുക്കങ്ങളും ആരംഭിച്ചു. അടുത്ത മാസം 14, 15, 16 തീയതികളിലാണ് ആചാര അനുഷ്‌ഠാനങ്ങളോടെ രഥോൽസവം...

കൽപ്പാത്തി രഥോൽസവം; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ അനുമതി

പാലക്കാട്: ജില്ലയിലെ കൽപ്പാത്തി രഥോൽസവം നടത്താൻ അനുമതി നൽകി സർക്കാർ. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് രഥോൽസവം നടത്താനാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ്...
- Advertisement -