Sun, Oct 19, 2025
34 C
Dubai
Home Tags Kamala Harris

Tag: Kamala Harris

യുഎസ് ചരിത്രത്തിലെ ആദ്യ വനിതാ ചീഫ് ഓഫ് സ്‌റ്റാഫ്‌; സൂസി വൈൽസിനെ നിയമിച്ച് ട്രംപ്

വാഷിങ്ടൻ: വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്‌റ്റാഫായി സൂസി വൈൽസിനെ നിയോഗിച്ച് നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ട്രംപിന്റെ ആദ്യത്ത സുപ്രധാന പ്രഖ്യാപനമാണിത്. അമേരിക്കയുടെ ചരിത്രത്തിൽ ഈ...

രാജ്യത്തിനായുള്ള പോരാട്ടം തുടരുമെന്ന് കമല; ട്രംപിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു

വാഷിങ്ടൻ: അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഫലം അംഗീകരിച്ച് ഡെമോക്രാറ്റിക് സ്‌ഥാനാർഥി കമലാ ഹാരിസ്. റിപ്പബ്ളിക്കൻ സ്‌ഥാനാർഥിയും നിയുക്‌ത യുഎസ് പ്രസിഡണ്ടുമായ ഡൊണാൾഡ് ട്രംപിനെ കമലാ ഹാരിസ് ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു. സമാധാനപരമായ അധികാര...

അമേരിക്കയുടെ ‘സുവർണ്ണ കാലഘട്ടം’; അധികാരം ഉറപ്പിച്ച് ഡൊണാൾഡ് ട്രംപ്

ന്യൂയോർക്ക്: അമേരിക്കയിൽ അധികാരം ഉറപ്പിച്ച് ഡൊണാൾഡ് ട്രംപ്. റിപ്പബ്ളിക്കൻ നേതാവും മുൻ അമേരിക്കൻ പ്രസിഡണ്ടുമായ ഡൊണാൾഡ് ട്രംപിന് 276 ഇലക്‌ടറൽ വോട്ടുകൾ ലഭിച്ചപ്പോൾ ഡെമോക്രാറ്റിക്‌ പാർട്ടി സ്‌ഥാനാർഥിയും നിലവിലെ യുഎസ് വൈസ് പ്രസിഡണ്ടുമായ...

യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്; മൂന്ന് സ്വിങ് സ്‌റ്റേറ്റുകളിൽ ട്രംപിന് മുന്നേറ്റം, രണ്ടിടങ്ങളിൽ കമല

വാഷിങ്ടൻ: അമേരിക്കയുടെ പുതിയ പ്രസിഡണ്ട് ആരെന്ന് ഉടനറിയാം. യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ മൂന്ന് സ്വിങ് സ്‌റ്റേറ്റുകളിൽ റിപ്പബ്ളിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപ് മുന്നേറുന്നു. രണ്ട് സംസ്‌ഥാനങ്ങളിൽ...

പുതിയ പ്രസിഡണ്ട് ആര്? അമേരിക്ക ഇന്ന് വിധിയെഴുതും

വാഷിങ്ടൻ: പുതിയ പ്രസിഡണ്ട് ആരെന്ന് അമേരിക്ക ഇന്ന് വിധിയെഴുതും. റിപ്പബ്ളിക്കൻ സ്‌ഥാനാർഥി മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടി സ്‌ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡണ്ടുമായ കമല ഹാരിസും തമ്മിലാണ് മൽസരം. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ...

അമേരിക്കയിലേക്ക് കണ്ണുംനട്ട് ലോകം; പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നാളെ

വാഷിങ്ടൻ: പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാൻ അമേരിക്ക നാളെ വിധിയെഴുതും. ചരിത്രത്തിൽ ആദ്യമായി അമേരിക്കയ്‌ക്ക് ഒരു വനിതാ പ്രസിഡണ്ട് ഉണ്ടാകുമോയെന്ന ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് രാഷ്‌ട്രീയ ലോകം. നിർണായക സംസ്‌ഥാനങ്ങളിൽ കമല ഹാരിസിന് നേരിയ ലീഡ്...

‘യാഥാർഥ്യ ബോധമുള്ള പ്രസിഡണ്ടായിരിക്കും, ട്രംപ് ഒട്ടും ഗൗരവമില്ലാത്തയാൾ’; കമല ഹാരിസ്

ഷിക്കാഗോ: ഒട്ടും ഗൗരവം ഇല്ലാത്ത ആളാണ് റിപ്പബ്‌ളിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപ് എന്ന് ഡെമോക്രാറ്റിക്‌ പാർട്ടി സ്‌ഥാനാർഥി കമല ഹാരിസ്. അദ്ദേഹം യുഎസിൽ പ്രസിഡണ്ട് ആയിരുന്ന സമയം അതീവ ഗൗരവകരമായിരുന്നു. അത്രത്തോളം അക്രമങ്ങളും...

ടിം വാൾസ് യുഎസ് വൈസ് പ്രസിഡണ്ട് സ്‌ഥാനാർഥി; പ്രഖ്യാപിച്ച് കമലാ ഹാരിസ്

വാഷിങ്ടൻ: യുഎസ് വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്‌ഥാനാർഥിയായി മിനസോട്ട ഗവർണർ കൂടിയായ ടിം വാൾസിനെ പ്രഖ്യാപിച്ചു. പാർട്ടിയുടെ യുഎസ് പ്രസിഡണ്ട് സ്‌ഥാനാർഥി കമലാ ഹാരിസാണ് സ്‌ഥാനാർഥിത്വം ഔദ്യോഗിമായി പ്രഖ്യാപിച്ചത്. മിനസോട്ട ഗവർണർ...
- Advertisement -