Mon, Oct 20, 2025
29 C
Dubai
Home Tags Kanimozhi

Tag: Kanimozhi

ഗവർണർമാരെ ആയുധമാക്കി കേന്ദ്ര സർക്കാർ ജനാധിപധ്യത്തെ കശാപ്പ് ചെയ്യുന്നു; കനിമൊഴി

ചെന്നൈ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി. കേരളവും തമിഴ്‌നാടും ഉൾപ്പടെ ബിജെപി ഇതര സംസ്‌ഥാനങ്ങളിൽ കേന്ദ്ര സർക്കാർ ജനാധിപധ്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് കനിമൊഴി തുറന്നടിച്ചു. ആൾ ഇന്ത്യ...

ഡിഎംകെ നേതാവ് കനിമൊഴിക്ക് കോവിഡ് സ്‌ഥിരീകരിച്ചു

ചെന്നൈ: ഡിഎംകെ നേതാവ് കനിമൊഴിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രോഗം സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കനിമൊഴിയുടെ എല്ലാ പ്രചാരണ പരിപാടികളും റദ്ദ് ചെയ്‌തു. തിരഞ്ഞെടുപ്പ് പരിപാടികളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു കനിമൊഴി. നിലവില്‍...

ഹത്രസ് പ്രതിഷേധം; കനിമൊഴി കസ്‌റ്റഡിയിൽ

ചെന്നൈ: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ചെന്നൈയിൽ മാർച്ച് നടത്തിയ ഡിഎംകെ എംപി കനിമൊഴിയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. തമിഴ്‌നാട് ​ഗവർണറുടെ ഔദ്യോ​ഗിക വസതിയായ രാജ്ഭവനിലേക്ക് കനിമൊഴിയുടെ...

ആയുഷ് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് കനിമൊഴി

ന്യൂഡല്‍ഹി: ഹിന്ദി ഭാഷാ വിവാദത്തില്‍ ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കോട്ടച്ചക്കെതിരെ നടപടി ആവശ്യപെട്ട് ഡി.എം.കെ നേതാവും ലോക്സഭാ അംഗവുമായ കനിമൊഴി രംഗത്ത്. നാച്ചുറോപ്പതി ഡോക്ടര്‍മാര്‍ക്കായി നടത്തിയ ദേശീയ കോണ്‍ഫറന്‍സില്‍ ഇംഗ്ലീഷ് അറിയാത്തവര്‍ക്ക്...
- Advertisement -