Fri, Jan 23, 2026
18 C
Dubai
Home Tags Kannur ADM Found Dead

Tag: Kannur ADM Found Dead

‘നവീൻ ബാബുവിന്റെ മരണം നിർഭാഗ്യകരം; കളക്‌ടർക്കെതിരെ അനാവശ്യ ആക്രമണങ്ങൾ’

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ കണ്ണൂർ കളക്‌ടർ അരുൺ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ. നവീൻ ബാബുവിന്റെ മരണം നിർഭാഗ്യകരമാണെന്നും എന്നാൽ, വിഷയത്തിൽ...

ദിവ്യക്ക് ഇന്ന് നിർണായകം; ജാമ്യഹരജിയിൽ വാദം തുടരും- കക്ഷിചേരാൻ നവീന്റെ കുടുംബം

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പിപി ദിവ്യയുടെ ജാമ്യഹരജിയിൽ തലശ്ശേരി ജില്ലാ കോടതിയിൽ ഇന്ന് വാദം കേൾക്കും. ജാമ്യം...

‘നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല’; റിപ്പോർട് മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ നടത്തിയ അന്വേഷണ റിപ്പോർട് റവന്യൂ മന്ത്രി കെ രാജൻ മുഖ്യമന്ത്രിക്ക് കൈമാറി. ഒക്‌ടോബർ 24നാണ് ലാൻഡ് റവന്യൂ...

ദിവ്യ വൈകിട്ട് അഞ്ചുവരെ പോലീസ് കസ്‌റ്റഡിയിൽ; ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കില്ല

തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പിപി ദിവ്യയെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. പ്രത്യേകാന്വേഷണ സംഘത്തിന്റെ ആവശ്യം ജുഡീഷ്യൽ...

ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; ദിവ്യയെ കസ്‌റ്റഡിയിൽ വാങ്ങാൻ പോലീസ്

തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പിപി ദിവ്യയെ പോലീസ് ഇന്ന് കസ്‌റ്റഡിയിൽ വാങ്ങും. ഇതിനുള്ള അപേക്ഷ ഇന്ന്...

പിപി ദിവ്യ റിമാൻഡിൽ; പള്ളിക്കുന്നിലെ വനിതാ ജയിലിലേക്ക് മാറ്റി

തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പിപി ദിവ്യയെ പള്ളിക്കുന്നിലെ വനിതാ ജയിലിലേക്ക് മാറ്റി. രണ്ടാഴ്‌ചത്തേക്കാണ് ദിവ്യയെ തളിപ്പറമ്പ്...

ദിവ്യ പോലീസ് കസ്‌റ്റഡിയിൽ; ചോദ്യം ചെയ്യൽ തുടരുന്നു

തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പിപി ദിവ്യയെ കസ്‌റ്റഡിയിലെടുത്ത് പോലീസ്. കണ്ണപുരത്ത് വെച്ച് കസ്‌റ്റഡിയിലെടുത്ത ദിവ്യയെ പോലീസ് ചോദ്യം...

പിപി ദിവ്യയെ അറസ്‌റ്റ് ചെയ്യണം, പരമാവധി ശിക്ഷ കിട്ടണം; നവീന്റെ ഭാര്യ മഞ്‌ജുഷ

തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പിപി ദിവ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി നവീന്റെ ഭാര്യ...
- Advertisement -