Tag: kannur local
അടച്ച് തീർത്ത ലോണിന് ജപ്‌തി നോട്ടീസ്; ബാങ്കിനെതിരെ പരാതി
കണ്ണൂർ: മാസങ്ങൾക്ക് മുമ്പ് വായ്‌പയുടെ കുടിശികയടക്കം അടച്ച് തീർത്ത വ്യക്‌തിക്ക് ബാങ്കിൽ നിന്നും ജപ്‌തി നോട്ടീസ് വന്നതായി പരാതി. പാപ്പിനിശ്ശേരി കോലത്തുവയൽ സ്വദേശി പിപി മോഹനനാണ് കേരള ഗ്രാമീൺ ബാങ്ക് അധികൃതർ ജപ്‌തി...
എങ്ങുമെത്താതെ വിയറ്റ്‌നാം-ആറളം ഫാം പാലം നിർമാണം
ഇരിട്ടി: ആറളം ഗ്രാമപഞ്ചായത്തിലെ കക്കുവ പുഴക്ക് കുറുകെ നിർമിക്കുന്ന പാലത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് തുടരുന്നു. പഞ്ചായത്തിലെ വിയറ്റ്‌നാം-ആറളം ഫാം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിനായുള്ള നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളോളം പഴക്കമുണ്ട്.
പുഴക്ക് കുറുകെ നാട്ടുകാർ ചേർന്ന്...
വിവാദത്തിനൊടുവിൽ വിളക്കുംതറ മൈതാനത്ത് വേലി കെട്ടി
കണ്ണൂർ: വിവാദങ്ങൾക്കൊടുവിൽ സെന്റ് മൈക്കിൾസ് സ്‌കൂളിന് സമീപത്തെ വിളക്കുംതറ മൈതാനത്ത് പട്ടാളം വേലി കെട്ടി. മൈതാനത്തിന്റെ 3 ഭാഗങ്ങളിൽ ആയാണ് വേലി കെട്ടിയത്. ഇന്നലെ ഒമ്പത് മണിയോടെയാണ് മൈതാനത്തിന്റെ 3 ഭാഗവും വേലി...
പൊയിലൂർ ചെങ്കൽ ക്വാറിക്ക് നേരെ ആക്രമണം
കണ്ണൂർ: ജില്ലയിലെ പൊയിലൂർ കാരിയാരിക്കുന്ന് ചെങ്കൽ ക്വാറിക്ക് നേരെ ആക്രമണം. പൊയിലൂരിലെ പിപി രവീന്ദ്രന്റെ ഉടമസ്‌ഥതയിലുള്ള ക്വാറിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കല്ലുവെട്ട് യന്ത്രങ്ങളുടെ ഡീസൽ ടാങ്ക്,...

































