Sat, Jan 24, 2026
19 C
Dubai
Home Tags Kannur news

Tag: kannur news

പി ജയരാജനെതിരെ ആരോപണം; സിപിഎമ്മിനോട് ഇടഞ്ഞ മനു തോമസിന് പോലീസ് സംരക്ഷണം

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ, പാർട്ടിയിൽ നിന്ന് പുറത്തുപോയ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന് പോലീസ് സംരക്ഷണം നൽകും. മനു തോമസിന് ഭീഷണിയുണ്ടെന്ന...

കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് രണ്ട് സ്‌റ്റീൽ ബോംബുകൾ കണ്ടെത്തി

കണ്ണൂർ: കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് രണ്ട് സ്‌റ്റീൽ ബോംബുകൾ കണ്ടെത്തി. ജില്ലയിൽ ബോംബ് നിർമാണവും, സ്‌ഫോടനങ്ങളും വ്യാപകമായതിന്റെ പശ്‌ചാത്തലത്തിൽ ഇന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ആമ്പിലാട് മഹാവിഷ്‌ണു ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ...

കൂട്ടുപുഴ ചെക്ക്പോസ്‌റ്റിൽ ലഹരിക്കടത്ത് വ്യാപകം; ഒരു മാസത്തിനിടെ 20ഓളം കേസുകൾ

കണ്ണൂർ: കൂട്ടുപുഴ ചെക്ക്പോസ്‌റ്റിൽ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. മാട്ടൂൽ സ്വദേശി അഹമ്മദ് അലിയാണ് അറസ്‌റ്റിലായത്‌. 32.5 ഗ്രാം മെത്താംഫിറ്റമിനാണ് പിടികൂടിയത്. ഇയാൾ കാറിൽ കൂട്ടുപുഴ ചെക്ക്പോസ്‌റ്റ് വഴി മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് എക്‌സൈസ്...

പയ്യന്നൂരിൽ വൻ കവർച്ച; വീട് കുത്തിപ്പൊളിച്ച് 75 പവൻ സ്വർണം കവർന്നു

കണ്ണൂർ: പയ്യന്നൂരിൽ വൻ കവർച്ച. പയ്യന്നൂർ പെരുമ്പയിൽ സിഎച്ച് സുഹറയുടെ വീട് കുത്തിപ്പൊളിച്ചാണ് 75 പവൻ സ്വർണം കവർന്നത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുള്ള ഭർത്താവിനൊപ്പം ആയിരുന്നു സുഹറ. വീട്ടിൽ മകനും...

കണ്ണൂരിൽ വീണ്ടും ബോംബ് സ്‌ഫോടനം; പൊട്ടിയത് രണ്ട് ഐസ്‌ക്രീം ബോംബുകൾ

കണ്ണൂർ: ചക്കരക്കൽ ബാവോട് രണ്ട് ഐസ്‌ക്രീം ബോംബുകൾ റോഡിൽ പൊട്ടി. പുലർച്ചെ മൂന്ന് മണിയോടെ ബോംബുകൾ റോഡിൽ എറിഞ്ഞ് പൊട്ടിക്കുകയായിരുന്നു. അക്രമികൾക്കായി അന്വേഷണം നടക്കുകയാണ്. പ്രദേശത്തെ കാവിലെ കാഴ്‌ചവരവുമായി ബന്ധപ്പെട്ട് സ്‌ഥലത്ത്‌ സിപിഎം-ബിജെപി...

കണ്ണൂരിൽ നിർത്തിയിട്ട കാറിന് പിന്നിൽ ബൈക്കിടിച്ചു രണ്ടു യുവാക്കൾ മരിച്ചു

കണ്ണൂർ: പരിയാരത്ത് വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. നിർത്തിയിട്ട കാറിന് പിന്നിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് ഇടിച്ചാണ് അപകടം നടന്നത്. ചെറുകുന്ന് കൃസ്‌തുകുന്ന് സ്വദേശി കൊയിലേരിയിൽ ജോയൽ ജോസഫ് (23), ചെറുകുന്ന് പാടിയിൽ...

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം; അഞ്ചുമരണം

കണ്ണൂർ: കണ്ണപുരം പുന്നച്ചേരിയിൽ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. കാറിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലുപേരും ഡ്രൈവറുമാണ് മരിച്ചത്. പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം ഇന്നലെ രാത്രി...

അറ്റകുറ്റപ്പണി; മാഹിപ്പാലം ഇന്ന് അടക്കും- ഗതാഗതം നിരോധിച്ചു

മാഹി: കോഴിക്കോട്- കണ്ണൂർ ദേശീയപാതയിലെ മാഹിപ്പാലം അറ്റകുറ്റപ്പണിക്കായി ഇന്ന് അടക്കും. ഇന്ന് മുതൽ 12 ദിവസത്തേക്കാണ് പാലം അടക്കുക. ബലക്ഷയം നേരിടുന്ന സാഹചര്യത്തിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. പാലം പൂർണമായി അടക്കുന്നതിനാൽ ഈ വഴിയുള്ള...
- Advertisement -