Sun, Jan 25, 2026
20 C
Dubai
Home Tags Kannur news

Tag: kannur news

ചോദ്യപേപ്പർ ആവർത്തനം വീണ്ടും; കണ്ണൂർ സർവകലാശാലയിലെ പരീക്ഷയിൽ വിവാദം

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പറിൽ വീണ്ടും ആവർത്തനം ഉണ്ടായതായി ആരോപണം. ഏപ്രിൽ 21ന് നടന്ന മൂന്നാം സെമസ്‌റ്റർ ബോട്ടണി പരീക്ഷയുടെ ചോദ്യപേപ്പറും ആവർത്തിച്ചതായാണ് പരാതി. ആൾഗേ ആൻഡ് ബ്രയോഫൈറ്റ്‌സ്‌ ചോദ്യപേപ്പറാണ് ആവർത്തിച്ചത്. 2020ൽ...

പുന്നോൽ ഹരിദാസ് വധക്കേസ്; പ്രതിയെ താമസിപ്പിച്ച വീടിന് നേരെ ബോംബേറ്

കണ്ണൂർ: പുന്നോൽ ഹരിദാസ് വധക്കേസ് പ്രതിയെ താമസിപ്പിച്ച വീടിന് നേരെ ബോംബേറ്. പ്രതി നിജിൽ ദാസിനെ പിടികൂടിയ വീടിന് നേരെയാണ് ബോംബേറുണ്ടായത്. വീടിന്റെ ജനൽ ചില്ലുകളും അടിച്ചുതകർത്തു. വീട്ടിൽ ആൾതാമസം ഉണ്ടായിരുന്നില്ല. പുലർച്ചെ...

കൂത്തുപറമ്പ്- പാനൂർ റോഡിൽ വാഹനാപകടങ്ങൾ പതിവാകുന്നു

പത്തായക്കുന്ന്: കൂത്തുപറമ്പ് - പാനൂർ റോഡിൽ പത്തായക്കുന്ന് മേഖലയിൽ വാഹനാപകടങ്ങൾ പതിവാകുന്നു. റോഡിന് സമീപമായി ഓവുചാലിനു മുകളിൽ അശാസ്‌ത്രീയമായ സ്‌ലാബ് നിർമാണമാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. റോഡ് വികസനം നടക്കാത്തതിനാൽ പ്രദേശം...

16-കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 14 വയസുകാരന് എതിരെ കേസ്

കണ്ണൂർ: പോക്‌സോ കേസിൽ 14 വയസുകാരനെതിരെ കേസ്. എടക്കാട് പോലീസ് സ്‌റ്റേഷൻ പരിധിയിൽ 16 വയസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിലാണ് 14 വയസുകാരനെതിരെ പോലീസ് കേസെടുത്തത്. കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത്. സ്‌ഥിരമായി വീട്ടിൽ...

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; 56 ലക്ഷത്തിന്റെ സ്വർണം പിടികൂടി

കണ്ണൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. കാസർഗോഡ് സ്വദേശിയായ റഹ്‌മത്തുള്ള റഷീദ് എന്ന യാത്രക്കാരനിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. അബുദാബിയിൽ നിന്നും എയർ ഇന്ത്യ എക്‌സ്‍പ്രസ് വിമാനത്തിലാണ് ഇയാൾ കണ്ണൂർ...

തലശേരിയിൽ സിപിഎം പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം; അന്വേഷണം

കണ്ണൂർ: തലശേരിയിൽ സിപിഎം പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. തലശേരി കീഴന്തി മുക്കിൽ മുഹമ്മദ് ഫൈസലിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമികൾ വീടിന് നേരെ കല്ല്...

സംസ്‌ഥാനത്തെ ആദ്യ സമ്പൂർണ ഇ-ഓഫിസ് ജില്ലയായി കണ്ണൂർ

കണ്ണൂർ: സംസ്‌ഥാനത്തെ ആദ്യ സമ്പൂർണ ഇ-ഓഫിസ് ജില്ലയായി കണ്ണൂർ. കളക്‌ടറേറ്റ്, റവന്യൂ ഡിവിഷൻ ഓഫിസ്, താലൂക്ക് ഓഫിസ്, വില്ലേജ് ഓഫിസ്, റവന്യൂ വകുപ്പിന് കീഴിൽ വരുന്ന സ്‌പെഷ്യൽ ഓഫിസുകളടക്കം മുഴുവനായി ഇ-ഓഫിസ് സംവിധാനം...

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 56.31 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 56.31 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഇന്നലെ പുലർച്ചെ 3.45ന് അബുദാബിയിൽ നിന്നെത്തിയ ഗോ ഫസ്‌റ്റ് വിമാനത്തിലെ യാത്രക്കാരനായ മാഹി സ്വദേശി ഷിജിലിൽ നിന്നാണ് 1083...
- Advertisement -