Tag: kannur news
പുതിയങ്ങാടിയിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
കണ്ണൂർ: കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പുതിയങ്ങാടിയിലാണ് സംഭവം. ബീച്ച് റോഡിലെ കളത്തിൽ അർഷിക് (23) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. പുതിയങ്ങാടിയിലെ കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ...
കണ്ണൂരിൽ ക്രിപ്റ്റോ കറൻസിയുടെ പേരിൽ വൻ തട്ടിപ്പ്; നാലുപേർ പിടിയിൽ
കണ്ണൂർ: ജില്ലയിൽ ക്രിപ്റ്റോ കറൻസിയുടെ പേരിൽ വൻ തട്ടിപ്പ്. ബെംഗളൂരു ആസ്‌ഥാനമായ ലോംഗ് റിച്ച് കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തിയ നാലുപേർ അറസ്‌റ്റിലായി. ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിൻ വാഗ്‌ദാനം ചെയ്‌ത് നൂറ്...
നിർമാണം നടക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണു; ജില്ലയിൽ നാല് വയസുകാരി മരിച്ചു
കണ്ണൂർ: നിർമാണം നടക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് ജില്ലയിൽ നാല് വയസുകാരി മരിച്ചു. പയ്യന്നൂർ കൊറ്റിയിലെ കക്കറക്കൽ ഷമൽ–വികെ അമൃത ദമ്പതികളുടെ ഏക മകൾ സാൻവിയയാണ് മരിച്ചത്. ഇന്നലെ രാവിലെയോടെ വീടിന് സമീപത്ത്...
കണ്ണൂരിൽ മാവോയിസ്‌റ്റ് നേതാവ് അറസ്‌റ്റിൽ
നിലമ്പൂർ: കണ്ണൂരിൽ മാവോയിസ്‌റ്റ് നേതാവ് പിടിയിലായതായി പോലീസ് അറിയിച്ചു. നിലമ്പൂർ കാട്ടിൽ ആയുധ പരിശീലനത്തിൽ ഏർപ്പെട്ടയാളാണ് പിടിയിലായതെന്നാണ് പോലീസ് പറയുന്നത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് മാവോയിസ്‌റ്റ് നേതാവിനെ കസ്‌റ്റഡിയിൽ...
പ്രോവിഡന്റ് ഫണ്ട് തട്ടിപ്പ്; സുബിൻ രാജിനായുള്ള അന്വേഷണം പുരോഗമിക്കുന്നു
കണ്ണൂർ: അധ്യാപകരുടെ പ്രോവിഡന്റ് ഫണ്ട് വിഹിതത്തിൽ ക്രമക്കേട് നടത്തിയ കണ്ണൂർ വിദ്യാഭ്യാസ ഉപ ഡയറക്‌ടർ ഓഫിസിലെ ക്ളർക്ക് സുബിൻ രാജിനായുള്ള അന്വേഷണം പുരോഗമിക്കുന്നു. കാനഡയിലേക്ക് കടന്ന ഇയാളെ പിടികൂടാൻ സംസ്‌ഥാന ക്രൈം ബ്രാഞ്ച്...
കണ്ണൂരിൽ കനത്ത മഴ തുടരുന്നു; ഇന്ന് ഓറഞ്ച് അലർട്- മുന്നറിയിപ്പ്
കണ്ണൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നു. ശക്‌തമായ മഴ തുടരുന്നതിനാൽ കാലാവസ്‌ഥാ വകുപ്പ് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മലയോര മേഖലകളിലേക്കുള്ള രാത്രിസഞ്ചാരം ഒഴിവാക്കണമെന്നും...
കണ്ണൂരിലെ മന്ത്രവാദ ചികിൽസ; കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായി ആരോപണം
കണ്ണൂർ: ജില്ലയിലെ പനി ബാധിച്ച് മതിയായ ചികിൽസ ലഭിക്കാതെ നാലുവയൽ ദാറുൽ ഹിദായത്ത് വീട്ടിലെ ഫാത്തിമ മരിച്ച സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായി ആരോപണം. അറസ്‌റ്റിലായ കുഞ്ഞിപ്പള്ളി ഇമാം ഉവൈസിന്റെ സഹായികളായ രണ്ട്...
ഫാത്തിമയുടെ കുടുംബത്തിൽ 3 ദുരൂഹ മരണങ്ങൾ; കൂടുതൽ അന്വേഷണത്തിന് പോലീസ്
കണ്ണൂർ: ജില്ലയിൽ ചികിൽസ കിട്ടാതെ 11 വയസുകാരി മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പോലീസ്. കുട്ടിയുടെ കുടുംബത്തിൽ ഇതിനു മുൻപ് നടന്ന മൂന്നു മരണങ്ങളെക്കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്.
പനി ബാധിച്ച എംഎ ഫാത്തിമയെ ചികിൽസിക്കാതെ...





































