കണ്ണൂരിൽ മാവോയിസ്‌റ്റ് നേതാവ് അറസ്‌റ്റിൽ

By News Desk, Malabar News
arrested with MDMA
Ajwa Travels

നിലമ്പൂർ: കണ്ണൂരിൽ മാവോയിസ്‌റ്റ് നേതാവ് പിടിയിലായതായി പോലീസ് അറിയിച്ചു. നിലമ്പൂർ കാട്ടിൽ ആയുധ പരിശീലനത്തിൽ ഏർപ്പെട്ടയാളാണ് പിടിയിലായതെന്നാണ് പോലീസ് പറയുന്നത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് മാവോയിസ്‌റ്റ് നേതാവിനെ കസ്‌റ്റഡിയിൽ എടുത്തത്. നിലവിൽ കണ്ണൂർ പോലീസ് ക്‌ളബിലാണ് ഇയാളെ എത്തിച്ചിരിക്കുന്നത്. അൽപ സമയത്തിനകം ഇയാളെ കോടതിയിൽ ഹാജരാക്കും.

മൂന്ന് പേരെ നേരത്തെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നത്. ഇതിൽ രണ്ട് പേരുടെ മാവോയിസ്‌റ്റ് ബന്ധം കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. ഇതിനിടെയാണ് ഒരാളെ അറസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌.

Also Read: വനംമന്ത്രി അറിയാതെ തമിഴ്‌നാടിന് മരംമുറിക്കൽ അനുമതി; വിവാദം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE