Tag: Kannur Rape Case
ഇരിട്ടിയിൽ 14കാരിയെ പീഡിപ്പിച്ച കേസ്; പ്രതി കീഴടങ്ങി
കണ്ണൂർ: ഇരിട്ടിയിൽ 14 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി കീഴടങ്ങി. പെൺകുട്ടിയുടെ അയൽവാസിയായ പ്രതി വികെ നിധീഷ് ആണ് പോലീസിൽ കീഴടങ്ങിയത്. ഡിവൈഎഫ്ഐ പ്രവർത്തകനായ നിധീഷ് ദിവസങ്ങളായി ഒളിവിലായിരുന്നു.
പെൺകുട്ടിയുടെ പിതാവാണ് യുവാവിനെതിരെ...
കണ്ണൂരില്‍ 14കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയായ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഒളിവില്‍
കാക്കയങ്ങാട്: കണ്ണൂർ ഇരിട്ടിയിൽ 14കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി ഒളിവിൽ. സംഭവത്തിൽ വിളക്കോട് ചുള്ളിയോട് സ്വദേശി നിധീഷിനെ(32)തിരേയാണ് പോലീസ് കേസെടുത്തത്. കേസെടുത്തതോടെ ഇയാൾ ജില്ല വിട്ടെന്നാണ് പോലീസ് നിഗമനം.
കഴിഞ്ഞ ദിവസം, നിധീഷ് പെൺകുട്ടിയെ...
തളിപ്പറമ്പ് പീഡനക്കേസ്; പിതാവ് അറസ്‌റ്റിൽ
കണ്ണൂർ: തളിപ്പറമ്പ് കുറുമാത്തൂരിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിതാവ് അറസ്‌റ്റിൽ. ഖത്തറിൽ നിന്ന് നാട്ടിലെത്തിയ ഇയാളെ കണ്ണൂർ വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ലോക്ക്ഡൗണിന് മുമ്പ് പെൺകുട്ടിയെ പീഡിപ്പിച്ച് ഇയാൾ വിദേശത്തേക്ക്...
പതിമൂന്നുകാരിയെ പീഡിപ്പിച്ചത് പിതാവ്; പെൺകുട്ടിയുടെ നിർണായക മൊഴി
തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂരിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ചത് പിതാവാണെന്ന് കണ്ടെത്തി. ഇത് സംബന്ധിച്ച് പീഡനത്തിനിരയായ പെൺകുട്ടി മൊഴി നൽകിയതായും പോലീസ് അറിയിച്ചു. പിതാവിന്റെ ഭീഷണിയെ തുടർന്നാണ് ബന്ധുവായ പത്താം ക്ളാസുകാരൻ പീഡിപ്പിച്ചുവെന്ന് ആദ്യം...


































