Tag: Karanthur Markaz
കരിപ്പൂർ ഹജ്‌ജ് എംബാർകേഷൻ; ആവശ്യമായ ഇടപെടലുകൾ ഉറപ്പു നൽകി കേരള ഗവർണർ
മലപ്പുറം: കരിപ്പൂർ ഹജ്‌ജ് എംബാർകേഷൻ വിഷയവുമായി ബന്ധപ്പെട്ട് കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ കേരള ഗവർണറുമായി കൂടിക്കാഴ്‌ച നടത്തി. 20 ശതമാനത്തിനു താഴെ മാത്രം ഹജ്‌ജ് യാത്രികർ ആശ്രയിക്കുന്ന കൊച്ചി മാത്രമാണ് നിലവിൽ...
106 ഇശലുകളുമായി ‘ബദ്‌ർ കിസ്സപ്പാട്ട്’ സ്വലാത്ത് നഗറിൽ; ഏപ്രിൽ 14 രാവിലെ 6 മുതൽ
മലപ്പുറം: ഓള്‍ കേരള കിസ്സപ്പാട്ട് അസോസിയേഷന്റെയും മഅ്ദിന്‍ അക്കാദമിയുടെയും സംയുക്‌ത ആഭിമുഖ്യത്തിൽ ഒരുപകൽ മുഴുവൻ നീണ്ടുനിൽക്കുന്ന 'ബദ്‌ർ കിസ്സപ്പാട്ട്' മഅ്ദിന്‍ കാമ്പസിൽ ഏപ്രിൽ 14ന് വ്യാഴാഴ്‌ച നടക്കും.
മലപ്പുറം സ്വലാത്ത് നഗറിൽ (മഅ്ദിന്‍ കാമ്പസ്)...
കാഴ്‌ച പരിമിതിയെ അതിജീവിച്ച് ‘ഹാഫിള് ശബീര്‍ അലി’ മഅ്ദിനിൽ ഖുത്വുബക്ക് നേതൃത്വം നല്‍കി
മലപ്പുറം: അന്താരാഷ്‌ട്ര ഖുര്‍ആന്‍ പാരായണ മൽസര വിജയിയും കാഴ്‌ച പരിമിതിനുമായ ഹാഫിള് ശബീര്‍ അലി ആത്‌മീയ വെളിച്ചത്തിന്റെ കരുത്തിൽ മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിൽ തന്നെ ശ്രവിക്കാനെത്തിയ ആയിരകണക്കിന് വിശ്വാസികൾക്ക് മുന്നിൽ ജുമുഅ ഖുത്വുബക്ക്...
മഅ്ദിന്‍ വനിതാ വിജ്‌ഞാന വേദിയും ചരിത്ര പഠനവും; ഇന്നാരംഭിച്ച് ഏപ്രില്‍ 25 വരെ
മലപ്പുറം: 'നല്ല രാജ്യത്തിന് ഉത്തമ കുടുംബം' എന്ന പ്രമേയത്തിൽ മഅ്ദിന്‍ വനിതാ വിജ്‌ഞാന വേദിയും ചരിത്ര പഠനവും ഇന്ന് രാവിലെ 10ന് ആരംഭിക്കും. ഏപ്രില്‍ 25 വരെ നീണ്ടുനില്‍ക്കുന്ന പരിപാടിക്ക് പ്രമുഖ പണ്ഡിതർ...
വിശുദ്ധ റമളാൻ വിശുദ്ധ ഖുർആൻ; കേരള മുസ്‌ലിം ജമാഅത്ത് കാമ്പയിൻ ആരംഭിച്ചു
മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വം നൽകുന്ന 'വിശുദ്ധ റമളാൻ വിശുദ്ധ ഖുർആൻ' എന്ന കാമ്പയിനിന് ജില്ലയിൽ തുടക്കമായി. ജില്ലാതല പ്രഖ്യാപനം എടക്കര അൽ അസ്ഹറിൽ സമസ്‌ത ജില്ലാ സെക്രട്ടറി കെപി മിഖ്‌ദാദ്...
റമദാനിൽ 30 പദ്ധതികളുമായി മഅ്ദിന്‍; ‘മര്‍ഹബന്‍ റമളാന്‍’ സംഗമത്തോടെ പദ്ധതികൾക്ക് തുടക്കമായി
മലപ്പുറം: റമദാനിൽ വിശ്വാസികൾക്കും സമൂഹത്തിനും താങ്ങും തണലുമാകുന്ന 30 ഇന കര്‍മ പദ്ധതികളുമായി മഅ്ദിന്‍ അക്കാദമിയുടെ റമളാന്‍ ക്യാംപയിൻ. റമളാന്‍ 27ആം രാവില്‍ നടക്കുന്ന സവിശേഷ പ്രാർഥനാ സമ്മേളനത്തോടെ ക്യാംപയിൻ സമാപിക്കുന്ന രീതിയിലാണ്...
മുസ്‌ലിം ജനസംഖ്യാ വർധന; കെട്ടുകഥകൾക്കെതിരെ ജാഗ്രത പുലർത്തുക -എസ്‌വൈഎസ്‍
മലപ്പുറം: ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ ഹിന്ദുക്കളെ മറികടക്കുമെന്ന തരത്തിൽ നടക്കുന്ന സംഘടിതമായ പ്രചാരണങ്ങൾ ആസൂത്രിതമാണെന്നും ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ജില്ലാജനറൽ സെക്രട്ടറി വിപിഎം ഇസ്ഹാഖ്.
എസ്‌വൈഎസ്‍ 'മീഡിയാക്ഷൻ' മീഡിയാ കോഴ്‌സിന്റെ...
മഅ്‌ദിന്‍ ഫിഖ്ഹ് കോണ്‍ഫറന്‍സ് സമാപിച്ചു; കര്‍മശാസ്‌ത്ര വിഷയങ്ങൾ ചർച്ചയായി
മലപ്പുറം: മഅ്‌ദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ഫിഖ്ഹ് കോണ്‍ഫറന്‍സ് സമാപിച്ചു. റമളാനിന് മുന്നോടിയായി ശ്രദ്ധിക്കേണ്ട കര്‍മശാസ്‌ത്ര വിഷയങ്ങളെ അധികരിച്ചാണ് പണ്ഡിത കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.
മഅ്‌ദിന്‍ അക്കാദമി ചെയര്‍മാനും കേരള മുസ്‌ലിം ജമാഅത്ത്...