Tag: karunya health
വിലകൂടിയ മരുന്നുകൾ സീറോ പ്രോഫിറ്റായി രോഗികൾക്ക്; നിർണായക ഇടപെടൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കാൻസർ ചികിൽസയ്‌ക്കുള്ള മരുന്നുകൾ, അവയവം മാറ്റിവെക്കൽ ശസ്‌ത്രക്രിയകൾക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകൾ എന്നീ വിലകൂടിയ മരുന്നുകൾ ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികൾക്ക് നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്‌ഥാനത്തെ...
കാരുണ്യ പദ്ധതി; ഒക്‌ടോബർ ഒന്ന് മുതൽ പിൻമാറുമെന്ന് സ്വകാര്യ ആശുപത്രികൾ
തിരുവനന്തപുരം: കാരുണ്യ ആരോഗ്യപദ്ധതി കടുത്ത പ്രതിസന്ധിയിലായ സാഹചര്യത്തിൽ, ഒക്‌ടോബർ ഒന്ന് മുതൽ പദ്ധതിയിൽ നിന്ന് പിൻമാറുമെന്ന നിലപാടിൽ ഉറച്ചു സംസ്‌ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ. 42 ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസമായ കാരുണ്യ സുരക്ഷാ...
‘കാരുണ്യ’യിൽ ആനുകൂല്യത്തിനായി രോഗി നേരിട്ടെത്തണം; പുതിയ പരിഷ്‌കാരം
കൊച്ചി: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ആനുകൂല്യങ്ങൾക്കായി രോഗി നേരിട്ട് ആശുപത്രിയിലെ കൗണ്ടറിൽ എത്തി വിരലടയാളം പതിപ്പിക്കണമെന്ന് സർക്കാർ. അവശനിലയിലുള്ള കിടപ്പ് രോഗികളെ സ്‌ട്രെച്ചറിലും ചക്രകസേരകളിലും ഇരുത്തി കൗണ്ടറിൽ എത്തിക്കേണ്ട ഗതികേടിലാണ് കൂട്ടിരിപ്പുകാർ....
മരുന്നുകൾ ലഭിക്കാതെ അർബുദ, വൃക്ക രോഗികൾ വലയുന്നു
തിരുവനന്തപുരം: തുടർചികിൽസക്ക് കാരുണ്യയുടെ സഹായം നിലച്ചതോടെ പാവപ്പെട്ട അർബുദ, വൃക്ക രോഗികൾ വലയുന്നു. കാരുണ്യ ബെനവലന്റ് ഫണ്ടിൽ നിന്ന് നൽകിയിരുന്ന ചികിൽസാ ആനുകൂല്യങ്ങൾ സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കീഴിലേക്ക് മാറ്റിയതോടെയാണ് രോഗികൾക്ക് പല...