Tag: kasargod-manglore bus service resumed
കാസർഗോഡ്- മംഗളൂരു ബസ് സർവീസ് പുനരാരംഭിച്ചു
കാസർഗോഡ്: ഏറെക്കാലമായി നിർത്തിവെച്ചിരുന്ന കാസര്‍കോട്-മംഗളൂരു കെഎസ്ആർടിസി ബസ് സര്‍വീസ് ഇന്ന് പുനരാരംഭിച്ചു. സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 22 മുതല്‍ സർവീസ് നിലച്ചിരുന്നു.
ജനങ്ങളുടെ നിരന്തരമായ ആവശ്യങ്ങൾ കണക്കിലെടുത്താണ് നടപടി. അത്യാവശ്യ കാര്യങ്ങൾക്ക്...































