Thu, Jan 22, 2026
19 C
Dubai
Home Tags Kauthuka Varthakal

Tag: Kauthuka Varthakal

ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!

പാലക്കാട്: ഇറച്ചിക്കടയിൽ വിൽപ്പനക്കെത്തിച്ച ഒരു കോഴിയെ കണ്ട് പാലക്കാട് മണ്ണാർക്കാട്ടുകാരുടെ കണ്ണുതള്ളിയിരിക്കുകയാണ്. വേറെ ഒന്നും കൊണ്ടല്ല, പൊതുവേ രണ്ട്‌ കാലാണ് കോഴികൾക്ക്, എന്നാൽ ഈ കോഴിക്ക് രണ്ടല്ല നാല് കാലുകളുണ്ട്. ഇതോടെ അൽഭുത...

ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ

നമ്മളിൽ ഭൂരിഭാഗം പേർക്കും ഇഷ്‌ടമില്ലാത്ത ഒരു വിഷയമായിരിക്കും കണക്ക്. എന്നാൽ, കണക്ക് ഇഷ്‌ടപ്പെടുന്നവരും ഉണ്ട് കേട്ടോ. കണക്ക് കൊണ്ട് അമ്മാനമാടുന്ന ഒരു ഇന്ത്യൻ വിദ്യാർഥിയുണ്ട്. 14 വയസുകാരനായ ആര്യൻ ശുക്ളയാണ് ഈ വിരുതൻ. മറ്റു...

രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ

പ്രേതത്തെ പേടിച്ച് സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻമാരെ കുറിച്ച് കേട്ടിട്ടുണ്ടോ? അപൂർവമായിരിക്കും അല്ലേ?. ഈ അവസ്‌ഥ എത്ര പരിതാപകരമായിരിക്കും. അങ്ങനെയുള്ളൊരാളുണ്ട്. ഉത്തർപ്രദേശിലെ ജൗൻപുർ സ്വദേശിയായ പുരുഷനാണ് പ്രേതത്തെ പേടിച്ച് സ്‌ത്രീ വേഷം...

ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ

ബ്രസീലിൽ ലേലത്തിൽ 40 കോടി രൂപയ്‌ക്ക് വിറ്റ നെല്ലോർ പശു ഗിന്നസ് വേൾഡ് റെക്കോർഡ്‌സിൽ ഇടംനേടി. വിയറ്റിന- 19 എന്നുപേരുള്ള പശു, ലോകത്ത് ഏറ്റവും ഉയർന്ന തുകയ്‌ക്ക് വിൽക്കപ്പെട്ടതിന്റെ പെരുമ നേരത്തെ സ്വന്തമാക്കിയിരുന്നു....

ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ

പലതരം കാര്യങ്ങളിൽ വേൾഡ് റെക്കോർഡുകൾ നേടിയ ആളുകളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട് അല്ലേ? കേൾക്കുമ്പോൾ ചെയ്യാൻ പ്രയാസമെന്ന് തോന്നുന്ന പല കാര്യങ്ങളും ഈ ലോക റെക്കോർഡ് സ്വന്തമാക്കുന്നതിന് വേണ്ടി ആളുകൾ ചെയ്യാറുണ്ട്. അതുപോലെ,...

ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്

നമ്മുടെ നാട്ടിൽ യഥേഷ്‌ടം കിട്ടുന്ന ഒരു മീനാണ് ചൂര അഥവാ ട്യൂണ അല്ലെ. സീസൺ അനുസരിച്ച് ഈ മീനിന്റെ വില കൂടിയും കുറഞ്ഞുമൊക്കെയിരിക്കും. എന്നാലും, അത്രയ്‌ക്ക് വിലയുള്ള ഒരു മീനല്ല ഇത്. എന്നാൽ,...

ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം

'ബിരിയാണി' പ്രിയരാണ് പൊതുവെ ഇന്ത്യക്കാർ എന്നാണ് പറയപ്പെടുന്നത്. ഓൺലൈൻ ഭക്ഷണവിതരണ കമ്പനികളുടെ വാർഷിക റിപ്പോർട്ടിലും ഇക്കാര്യമാണ് സൂചിപ്പിക്കുന്നത്. 2024ൽ ഏറ്റവുമധികം ഓർഡർ ചെയ്യപ്പെട്ട ഭക്ഷണമാണ് ബിരിയാണി. ഇന്ത്യയിൽ ഓരോ സെക്കൻഡിലും രണ്ടുപേർ വീതം...

സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും

സൂക്ഷിച്ചോളൂ, ഇന്ത്യയിലെ ഈ നഗരത്തിലെ ഭിക്ഷാടകർക്ക് പണം നൽകിയാൽ നിങ്ങൾക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യും. ഏതാണ് ആ രാജ്യമെന്നല്ലേ, മധ്യപ്രദേശിലെ ഇൻഡോർ ആണ് ആ സ്‌ഥലം. ഇൻഡോറിനെ യാചക വിമുക്‌ത നഗരമാക്കുകയെന്ന...
- Advertisement -