Fri, May 3, 2024
24.8 C
Dubai
Home Tags Kauthuka Varthakal

Tag: Kauthuka Varthakal

ചലഞ്ച് വീഡിയോകൾ എല്ലാമൊന്നും ചെയ്യല്ലേ; യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി

ടൊറന്റോ: സോഷ്യൽ മീഡിയകളിൽ പലതരത്തിലുള്ള ചലഞ്ച് വീഡിയോകൾ കണ്ടു പരീക്ഷിക്കുന്നവർ നിരവധിയാണ്. എന്നാൽ, വൈറലായ ഫിറ്റ്‌നെസ് ചലഞ്ച് പരീക്ഷിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്. കാനഡയിലെ ടൊറന്റോയിൽ നിന്നുള്ള 'മിഷേൽ ഫെയർ ബേർൺ'...

‘ഒമ്പത് പേർക്കും ഒരേ ജനന തീയതി’; അപൂർവ നേട്ടവുമായി ഒരു കുടുംബം

ഒരു കുടുംബത്തിലെ എല്ലാവർക്കും ഒരേ ജനന തീയതി. കേൾക്കുമ്പോൾ വിചിത്രമായി തോന്നുന്നുണ്ടാകുമല്ലേ. എന്നാൽ അങ്ങനെയൊരു കുടുംബം ഉണ്ട് പാകിസ്‌താനിൽ. ഒമ്പത് പേരടങ്ങുന്ന ഈ കുടുംബത്തിലെ എല്ലാവരുടെയും ജൻമദിനം ഒരേ ദിവസമാണ്. ലാർക്കാന സ്വദേശി...

ശവപ്പെട്ടിയിൽ നിന്ന് ‘ഉയർത്തെഴുന്നേറ്റ’ ബെല്ല മൊണ്ടോയ മരണത്തിന് കീഴടങ്ങി

ഡോക്‌ടർമാർ മരിച്ചെന്ന് വിധിയെഴുതിയ 76-കാരി, ശവപ്പെട്ടിയിൽ നിന്ന് ഉയർത്തെഴുന്നേറ്റ അസാധാരണ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിൽ നിന്ന് പുറത്തുവന്നിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയും ഡോക്‌ടർമാർ മരിച്ചെന്ന് വിധിയെഴുതുകയും ചെയ്‌ത...

71ആം വയസിൽ ബിരുദം നേടി ആർതർ റോസ്; പൂർത്തിയാക്കിയത് 54 വർഷം കൊണ്ട്

71ആം വയസിൽ ബിരുദം പൂർത്തിയാക്കിയതിന്റെ അഭിമാനത്തിലാണ് ആർതർ റോസ് എന്ന അമേരിക്കക്കാരൻ. അര നൂറ്റാണ്ടിലധികം സമയമെടുത്ത് പഠിച്ചാണ് ഇദ്ദേഹം ബിരുദം നേടിയെടുത്തത്. 71-കാരനായ ആർതർ റോസ്, യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന്...

പല്ല്, കണ്ണ്, മൂക്ക് എല്ലാമുണ്ട്; ഇത് മനുഷ്യ മുഖമോ അതോ ചക്കയോ?

സാധാരണ രൂപത്തിൽ നിന്ന് വ്യത്യസ്‌തമായി ചക്ക വിരിഞ്ഞതിന്റെ കൗതുകത്തിലാണ് മലപ്പുറത്തെ അങ്ങാടിപ്പുറം നിവാസികൾ. ഒറ്റനോട്ടത്തിൽ കണ്ടാൽ ഒരു ചിരിക്കുന്ന മനുഷ്യന്റെ മുഖമുള്ള ചക്ക. മനുഷ്യന് ഉള്ള പല്ല്, കണ്ണ്, മൂക്ക് എല്ലാമുണ്ട് ഈ...

ചുട്ടുപൊള്ളുന്ന ചൂട്; ചെരുപ്പ് വാങ്ങാൻ പണമില്ല- കുട്ടികളുടെ കാൽ പ്ളാസ്‌റ്റിക് കവറിൽ പൊതിഞ്ഞ് ഒരമ്മ

ഷിയോപൂർ: ചുട്ടുപൊള്ളുന്ന വേനൽ, ചെരുപ്പ് വാങ്ങാൻ കാശില്ലാതെ മക്കളുടെ കാൽ പ്ളാസ്‌റ്റിക് കവറുകൊണ്ട് പൊതിയേണ്ടി വരുന്ന ഒരമ്മയുടെ ഗതികേടാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്. മധ്യപ്രദേശിലെ ഷിയോപൂരിൽ നിന്നാണ് ഒരമ്മയുടെ ദുരവസ്‌ഥ വ്യക്‌തമാകുന്ന...

‘പൂച്ചയെ നോക്കാൻ ആളെ വേണം’; ചുമ്മാ ഒരാളെയല്ല, പരിശീലനം ലഭിച്ചവരെ

ചില വ്യത്യസ്‌തമായ വാർത്തകളും പോസ്‌റ്റുകളും പരസ്യങ്ങളും വളരെ പെട്ടെന്ന് തന്നെ നമ്മുടെ ശ്രദ്ധയാകർഷിക്കും. അത്തരത്തിൽ വളരെ പെട്ടെന്ന് തന്നെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ഒരു പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത്....

കാട്ടിൽ അകപ്പെട്ടു; മഞ്ഞ് തിന്ന് എട്ടുവയസുകാരൻ അതിജീവിച്ചത് രണ്ടു ദിവസം

കാട്ടിൽ അകപ്പെട്ടുപോയ എട്ടുവയസുകാരന്റെ അതിജീവനത്തിന്റെ കഥയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. മിഷിഗണിലാണ് സംഭവം. പോർക്കുപൈൻ മൗണ്ടൻസ് സ്‌റ്റേറ്റ് പാർക്കിൽ തന്റെ കുടുംബത്തോടൊപ്പം ക്യാമ്പ് ചെയ്യുന്നതിനിടെയാണ് നാന്റെ നീമിയെന്ന എട്ടുവയസുകാരനെ കാണാതാവുന്നത്. ശനിയാഴ്‌ച ആയിരുന്നു സംഭവം....
- Advertisement -