Tue, Jan 27, 2026
23 C
Dubai
Home Tags Kerala assembly election 2021

Tag: kerala assembly election 2021

പാലക്കാട്‌ കോൺഗ്രസിന്റെ അന്ത്യകൂദാശക്ക് സമയമായി; വിമതനേതാവ് എവി ഗോപിനാഥ്

പാലക്കാട്: ജില്ലയിൽ കോൺഗ്രസിന്റെ അന്ത്യകൂദാശക്ക് സമയമായെന്ന് പാർട്ടിയുമായി അകന്ന് നിൽക്കുന്ന നേതാവ് എവി ഗോപിനാഥ്. പല സീറ്റുകളും കച്ചവടം നടത്തിയെന്ന് പ്രവർത്തകർക്കിടയിൽ സംസാരമുണ്ട്. എന്നാൽ പാലക്കാട് ജില്ലയിൽ ജനം യുഡിഎഫിന് വോട്ട് ചെയ്‌ത്‌...

ശോഭ മൽസരിച്ചേക്കും; സന്ദീപ് വാര്യർ തൃത്താലയിലേക്ക്; ബിജെപി പട്ടികയിൽ പൊളിച്ചെഴുത്ത്

തിരുവനന്തപുരം: ബിജെപി സ്‌ഥാനാർഥി പട്ടികയിൽ മാറ്റം വരുത്തി കേന്ദ്ര നേതൃത്വം. ബിജെപി സംസ്‌ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രൻ മൽസരിക്കണം എന്നാണ് കേന്ദ്ര നേതാക്കളുടെ തീരുമാനം. നേമത്ത് കുമ്മനം രാജശേഖരന് തന്നെയാണ് പ്രഥമ പരിഗണന....

മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകി ഗാന്ധിഭവനിലെ അമ്മമാർ

പത്തനാപുരം: മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക നല്‍കി പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍. കരകൗശല വസ്‌തുക്കളും, പാഴ് വസ്‌തുക്കള്‍ ഉപയോഗിച്ചുള്ള ചവിട്ടികളും നിര്‍മിച്ച് വില്‍പന നടത്തിയതില്‍ നിന്നാണ് തുക സമാഹരിച്ചത്. പിണറായി...

തിരൂരങ്ങാടിയിൽ കെപിഎ മജീദിനെ വേണ്ടെന്ന് ലീഗ് പ്രവർത്തകർ

തിരൂരങ്ങാടി: മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദിനെ തിരൂരങ്ങാടിയിൽ മൽസരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് അണികൾ. മജീദ് മൽസരിച്ചാൽ മണ്ഡലം നഷ്‌ടമാകുമെന്നും അവർ ആരോപിച്ചു. മജീദിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പാണക്കാടെത്തി ഹൈദരലി ശിഹാബ് തങ്ങളെ...

നേമം; ചർച്ചകൾ തുടരുന്നു; പ്രവർത്തകരുടെ വികാരം മനസിലാക്കുന്നു എന്ന് ഉമ്മൻചാണ്ടി

കോട്ടയം: പുതുപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തോട് പ്രതികരിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി. പുതുപ്പള്ളിയിലെ നിലവിലെ പട്ടികയിൽ തന്റെ പേരാണെന്ന് ഉമ്മൻ‌ചാണ്ടി വ്യക്‌തമാക്കി. എന്നാൽ, നേമം സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല. നേമത്ത് പല പേരുകളും...

ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിടാൻ അനുവദിക്കില്ല; ആത്‍മഹത്യ ഭീഷണി മുഴക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ‌ ചാണ്ടി പുതുപ്പള്ളി മണ്ഡലം വിടരുതെന്ന ആവശ്യം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ആത്‍മഹത്യ ഭീഷണി മുഴക്കി. ഉമ്മൻ ചാണ്ടിയുടെ വീടിന് മുകളിൽ കയറിയാണ് പ്രവർത്തകൻ ആത്‍മഹത്യ...

ജോസഫ് വിഭാഗം സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു; 5 പേർ പുതുമുഖങ്ങൾ

തിരുവനന്തപുരം: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു. മുതിർന്ന നേതാവായ ജോസഫ് എം പുതുശ്ശേരിക്കും സജി മഞ്ഞക്കടമ്പനും സാജൻ ഫ്രാൻസിസിനും സീറ്റില്ല. കെഎം മാണിയുടെ മരുമകൻ എംപി ജോസഫ് തൃക്കരിപ്പൂരിൽ മൽസരിക്കും. 10...

ഉമ്മൻചാണ്ടിയെ വിട്ടുതരില്ല; കണ്ണീരോടെ അണികൾ; പ്രതിഷേധച്ചൂടിൽ പുതുപ്പള്ളി

പുതുപ്പള്ളി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നേമത്ത് മൽസരിക്കാൻ വിട്ടുതരില്ലെന്ന് പറഞ്ഞ് പുതുപ്പള്ളിയിൽ കനത്ത പ്രതിഷേധം. അദ്ദേഹത്തിന്റെ വീടിന് മുന്നിലും കോൺഗ്രസ് പ്രവർത്തകരെത്തി പ്രതിഷേധിച്ചു. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും അനുയായികളും അദ്ദേഹത്തിന്റെ പുതുപ്പള്ളിയിലെ വസതിയിലേക്ക്...
- Advertisement -