Mon, Mar 27, 2023
31.2 C
Dubai
Home Tags Kerala assembly election 2021

Tag: kerala assembly election 2021

നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്താൻ ആലോചന; വിജ്‌ഞാപനം മാർച്ചിൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്താൻ ആലോചന. ഏപ്രിൽ അവസാനമോ മെയ് ആദ്യമോ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച വിജ്‌ഞാപനം മാർച്ച് രണ്ടാം വാരം പുറത്തിറങ്ങിയേക്കും, സംസ്‌ഥാന മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം...

നിയമസഭാ തിരഞ്ഞെടുപ്പ്; ക്രമസമാധാന ചുമതല ബെഹ്‌റയില്‍ നിന്ന് മാറ്റുന്നകാര്യം ചര്‍ച്ചയാകുന്നു

ന്യൂഡെല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് സംസ്‌ഥാനം തയാറെടുക്കുമ്പോള്‍ തിരഞ്ഞെടുപ്പ് കാലത്ത് ക്രമസമാധാനത്തിന്റെ ചുമതല ലോക്‌നാഥ് ബെഹ്‌റക്ക് പകരം മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്‌ഥന് കൈമാറണമോയെന്ന കാര്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നു. ഇക്കാര്യത്തില്‍ സംസ്‌ഥാന സര്‍ക്കാരുമായി...

നിയമസഭ തിരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക 16ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്‌ഥാന നിയമസഭയിലേക്ക് 2021ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക നവംബര്‍ 16ന് പ്രസിദ്ധീകരിക്കുമെന്ന് ഇലക്‌ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നും പട്ടികയിലെ വിവരങ്ങള്‍ ശരിയാണെന്നും...
- Advertisement -