Fri, Apr 26, 2024
28.3 C
Dubai
Home Tags Kerala assembly election 2021

Tag: kerala assembly election 2021

മൽസരിക്കാനില്ല, പ്രചാരണ ചുമതല ഏറ്റെടുക്കും; കെ സുരേന്ദ്രൻ

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കാനില്ലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇത്തവണ താന്‍  പ്രചാരണത്തിന്റെ ചുമതല ഏറ്റെടുക്കുന്നുവെന്നും മൽസരിക്കാൻ ഇല്ലെന്നുമാണ് കെ സുരേന്ദ്രന്‍ പറഞ്ഞിരിക്കുന്നത്. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്....

നിയമസഭാ തിരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഡിസംബര്‍ 31 വരെ ലഭിച്ച അപേക്ഷകള്‍ ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ജനുവരി ഒന്ന് മുതല്‍ ലഭിച്ചു കൊണ്ടിരിക്കുന്ന അപേക്ഷകള്‍ ഉള്‍പ്പെടുത്തി സപ്പ്ളിമെന്ററി...

തിരഞ്ഞെടുപ്പ് മേല്‍നോട്ടത്തിനായി പത്തംഗ സമിതി; അധ്യക്ഷന്‍ ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടന്‍ നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മേല്‍നോട്ടത്തിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ്...

കോണ്‍ഗ്രസില്‍ സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; രണ്ടുതവണ തോറ്റവര്‍ക്കും നാലുതവണ വിജയിച്ചവര്‍ക്കും സീറ്റില്ല

ന്യൂഡെല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് ചര്‍ച്ചകള്‍ ഹൈക്കമാന്‍ഡുമായി നേതാക്കള്‍ നടത്തുന്നു. പാര്‍ട്ടിയിലെ നിലവിലെ എംപിമാര്‍ ആരും ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കില്ല. എന്നാല്‍ സ്വന്തം മണ്ഡലത്തിന് കീഴിലെ രണ്ട് സ്‌ഥാനാര്‍ഥികളെ എംപിമാര്‍ക്ക്...

നിയമസഭാ തിരഞ്ഞെടുപ്പ്; സിപിഐ നിര്‍വാഹകസമിതി യോഗം ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സിപിഐ നിര്‍വാഹകസമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സ്‌ഥാനാര്‍ഥികള്‍ ആകേണ്ടവരുടെ മാനദണ്ഡവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ ഇന്നുണ്ടാകും. രണ്ടു തവണ ജയിച്ചവരെ ഒഴിവാക്കണമെന്ന നിബന്ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍...

കോണ്‍ഗ്രസിലെ അഴിച്ചുപണി; ഹൈക്കമാന്‍ഡുമായി കേരള നേതാക്കളുടെ ചര്‍ച്ച ഇന്ന്

ഡെല്‍ഹി: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി കേരളത്തിലെ നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തുന്നു. ഡിസിസികളുടെ പുനസംഘടനയിലും ഉമ്മന്‍ചാണ്ടിയെ സംസ്‌ഥാന നേതൃനിരയിലേക്ക് കൊണ്ടുവരുന്ന കാര്യത്തിലും ചര്‍ച്ചയില്‍ തീരുമാനമായേക്കും. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാനായി ഉമ്മന്‍ചാണ്ടിയും, രമേശ്...

ഇരിങ്ങാലക്കുടയില്‍ എന്‍ഡിഎ സ്‌ഥാനാര്‍ഥിയാകാന്‍ ഒരുങ്ങി മുന്‍ ഡിജിപി ജേക്കബ് തോമസ്

തിരഞ്ഞെടുപ്പ് മല്‍സര രംഗത്തേക്ക് കടക്കാനൊരുങ്ങി മുന്‍ ഡിജിപി ജേക്കബ് തോമസ്. ഇരിങ്ങാലക്കുടയില്‍ നിന്ന് എന്‍ഡിഎ സ്‌ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിരമിച്ചതോടെയാണ് എന്‍ഡിഎക്ക് ഒപ്പം മല്‍സരിക്കാന്‍ ജേക്കബ്...

നിയമസഭാ തിരഞ്ഞെടുപ്പ്, വനിതകള്‍ക്ക് കൂടുതൽ പരിഗണന വേണമെന്ന് മഹിളാ കോണ്‍ഗ്രസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക്  പരിഗണ നല്‍കണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്‌ഥാന അധ്യക്ഷ ലതികാ സുഭാഷ്. മുന്നണിയില്‍ കോണ്‍ഗ്രസ് മല്‍സരിക്കുന്നതില്‍ ഇരുപത് ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക്  വിട്ടുനല്‍കണം. ജയസാധ്യതയുള്ള പതിനാല് സീറ്റുകളെങ്കിലും സ്‍ത്രീകള്‍ക്ക്...
- Advertisement -