Tag: kerala chief minister
കുട്ടികൾക്കെതിരായ അക്രമം: വിചാരണ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണം; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കുട്ടികൾക്കെതിരായ അക്രമ കേസുകളിൽ ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുന്നതിനുള്ള അവസരം ഒരുക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടാതെ ഇത്തരം കേസുകളിൽ വിചാരണ കൂടുതൽ ശിശു സൗഹൃദമാക്കുന്നതിനായി ഹൈക്കോടതിയുടെ സഹായത്തോടെ...
ഉത്തരേന്ത്യയെ പോലെ ആശങ്കപ്പെടേണ്ട സാഹചര്യം കേരളത്തിലില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളിലെ പോലെ ഭയചകിതമാകേണ്ട സ്‌ഥിതിവിശേഷം നിലവില്‍ കേരളത്തിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാഗ്രത പുലര്‍ത്തിയാല്‍ നമുക്ക് ഈ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കും. എന്നാല്‍ ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന വസ്‌തുതാ വിരുദ്ധമായ...
ജയില്‍ കാണിച്ച് ഭയപ്പെടുത്തേണ്ട, ഇതൊരു പ്രത്യേക ജനുസ്; മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. താനൊരു പ്രത്യേക ജനുസാണെന്നും പിടി തോമസിന് പിണറായി വിജയനെ ഇതുവരെ മനസിലായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഭ നിര്‍ത്തിവച്ച് സ്വര്‍ണക്കടത്ത് ചര്‍ച്ച ചെയ്യാനുള്ള അടിയന്തിര പ്രമേയ...
പ്രതിദിന വാര്‍ത്താ സമ്മേളനത്തിന് അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിദിന വാര്‍ത്താ സമ്മേളനം താല്‍ക്കാലികമായി നിര്‍ത്തിവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്‌ഥാനത്ത് കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങളോട് നേരിട്ട് സംവദിക്കാനായി ആരംഭിച്ചതാണ് പ്രതിദിന വാർത്താ സമ്മേളനം. തദ്ദേശ തെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ...


































