Fri, Jan 23, 2026
20 C
Dubai
Home Tags Kerala congress

Tag: Kerala congress

കേരള കോൺഗ്രസ്‌ അയോഗ്യതാ വിഷയം; സ്‌പീക്കറുടെ തീരുമാനം 25ന്

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് അയോഗ്യതാ വിഷയത്തില്‍ സ്‌പീക്കറുടെ പ്രാഥമിക തീരുമാനം 25ന്. വിഷയത്തില്‍ സ്‌പീക്കര്‍ക്ക് ഇടപെടാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ഇരുവിഭാഗങ്ങളുടെയും വാദം നേരത്തെ കേട്ടിരുന്നു. സ്‌പീക്കര്‍ക്ക് വിഷയത്തില്‍ ഇടപെടാന്‍ കഴിയുമോ എന്നത് സംബന്ധിച്ച്...

മുഴുവൻ സീറ്റും വേണം; അവകാശവാദം ഉന്നയിച്ച് പിജെ ജോസഫ്

കോട്ടയം: ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് ചേക്കേറിയതോടെ കേരള കോൺഗ്രസ് മൽസിച്ചുവന്ന മുഴുവൻ സീറ്റിലും അവകാശവാദം ഉന്നയിച്ച് പിജെ ജോസഫ്. കഴിഞ്ഞതവണ കേരള കോൺ​ഗ്രസിന് നൽകിയ മുഴുവൻ സീറ്റിലും ഇത്തവണയും മൽസരിക്കുമെന്ന് പിജെ...

സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് ഇന്ന്; ജോസ് കെ മാണിയുടെ വരവ് ചർച്ചയാകും

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം യോ​ഗത്തിൽ ചർച്ചയാകും. പാലാ സീറ്റിൽ എൻസിപിയും ജോസ് വിഭാഗവും ഉറച്ച് നിൽക്കുമ്പോൾ പ്രശ്‌ന പരിഹാരമാണ് സിപിഎമ്മിന് മുന്നിലെ...

ജോസ് കെ മാണി ഇടതിനൊപ്പം, നയം വ്യക്‌തമാക്കി; എംപി സ്‌ഥാനം രാജിവെക്കും

കോട്ടയം: ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് രാഷ്‍ട്രീയ നയം പ്രഖ്യാപിച്ച് ജോസ് കെ മാണി. കേരള കോൺ​ഗ്രസ് എം ഇനി മുതൽ ഇടതുപക്ഷത്തിന് ഒപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ജോസ് കെ മാണി വാർത്താ...

സിപിഐ യോഗം ഇന്ന് മുതല്‍: ജോസ് കെ മാണിയുടെ മുന്നണി പ്രവേശം ചര്‍ച്ചക്ക്

തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് തുടങ്ങും. യോഗം രണ്ടു ദിവസത്തേക്ക് നീളും.ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശം, സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ച സ്വര്‍ണകടത്ത്, ലൈഫ് മിഷന്‍ വിവാദങ്ങള്‍, മന്ത്രി കെ.ടി...
- Advertisement -