Sat, Jan 24, 2026
17 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

‘വാക്‌സിൻ നയമാറ്റത്തിലൂടെ കേന്ദ്രസർക്കാർ കൊള്ളക്ക്‌ അവസരം തേടുന്നു’; എ വിജയരാഘവന്‍

തിരുവനന്തപുരം: കേരളം ആവശ്യപ്പെട്ട കോവിഡ്‌ വാക്‌സിൻ ഡോസ് കേന്ദ്ര സർക്കാർ സൗജന്യമായി നല്‍കണമെന്ന്‌ സിപിഎം സംസ്‌ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍. സംസ്‌ഥാനം സ്വന്തം നിലക്ക്‌ വാക്‌സിൻ വാങ്ങണമെന്ന നിലപാട്‌ കനത്ത സാമ്പത്തിക...

സംസ്‌ഥാനത്തെ ക്വാറന്റെയ്ൻ, ഐസൊലേഷൻ മാർഗ നിർദേശങ്ങൾ പുതുക്കി

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് ക്വാറന്റെയ്ൻ ഐസൊലേഷൻ മാർഗ നിർദേശങ്ങൾ ആരോഗ്യ വകുപ്പ് പുതുക്കി. ലബോറട്ടറി പരിശോധനയിലൂടെ കോവിഡ് സ്‌ഥിരീകരിച്ച വ്യക്‌തിക്ക് ചികിൽസാ മാനദണ്ഡം അനുസരിച്ച് ഡോക്‌ടറുടെ തീരുമാനപ്രകാരം ചികിൽസ നൽകും. മാനദണ്ഡങ്ങൾ അനുസരിച്ച് ഡിസ്‌ചാർജ്...

കോവിഡ് വ്യാപനം; സർക്കാർ ഓഫീസുകളിലെ ഹാജർനില 50 ശതമാനമായി കുറക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത്‌ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. യോഗത്തിൽ സർക്കാർ ഓഫീസുകളിലെ ഹാജർനില 50 ശതമാനമാക്കി കുറക്കാൻ തീരുമാനിച്ചു. ശനിയാഴ്‌ച...

ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേവനങ്ങൾ മാത്രം; സർക്കാർ സ്‌ഥാപനങ്ങൾക്ക്‌ അവധി

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേനവങ്ങൾക്ക് മത്രമായിരിക്കും അനുമതി. വേനൽ ക്യാംപുകൾ നടക്കുന്നുണ്ടെങ്കിൽ ഒഴിവാക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു. വരുന്ന രണ്ടാഴ്‌ചയായിരിക്കും കടുത്ത...

ആവശ്യപ്പെട്ടത് 50 ലക്ഷം ഡോസ് വാക്‌സിൻ; ഇന്ന് അഞ്ചരലക്ഷം ഡോസ് എത്തും

തിരുവനന്തപുരം: രോഗവ്യാപന തീവ്രത ലക്ഷ്യമിട്ടുള്ള മാസ് വാക്‌സിനേഷനായി 50 ലക്ഷം ഡോസ് വാക്‌സിൻ കേന്ദ്രത്തിനോട് ആവശ്യപ്പെട്ട് കേരളം. സംസ്‌ഥാനത്തിന് ഇന്ന് അഞ്ചരലക്ഷം ഡോസ് എത്തിക്കുമെന്ന് വിവരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം മേഖലക്ക് രണ്ടരലക്ഷം ഉൾപ്പെടെ അഞ്ചരലക്ഷം...

കോവിഡിൽ അനാവശ്യ ഭീതി പരത്താൻ ശ്രമം; മുഖ്യമന്ത്രിക്കെതിരെ സുരേന്ദ്രൻ

തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തിൽ അനാവശ്യ ഭീതി പരത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര സർക്കാരിനെതിരായ രാഷ്‌ട്രീയ പ്രചാരണത്തിനും മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. ബിജെപി പാർട്ടി...

കോവിഡ് രൂക്ഷം; എറണാകുളത്ത് സ്വകാര്യ ബസുകളിൽ സ്വയം നിയന്ത്രണം

എറണാകുളം : ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്വകാര്യ ബസുകളിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്തി എറണാകുളം ജില്ലയിലെ ജീവനക്കാർ. നിലവിൽ ബസുകളിൽ ആളുകളെ നിർത്തിയുള്ള യാത്ര പൂർണമായും ഒഴിവാക്കിയതിനൊപ്പം തന്നെ യാത്രക്കാരുടെ...

കോവിഡ് വ്യാപനം രൂക്ഷം; എറണാകുളത്ത് പ്രാദേശിക ലോക്ക്ഡൗൺ

എറണാകുളം : പ്രതിദിന രോഗബാധയിൽ ഉണ്ടാകുന്ന കുത്തനെയുള്ള ഉയർച്ച കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഇന്ന് മുതൽ പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്തും. മൂന്ന് പഞ്ചായത്തുകളും, കൊച്ചി നഗരസഭയിലെ അഞ്ച് ഡിവിഷനുകളിലു൦ ഉൾപ്പടെ 113 വാ൪ഡുകളിലാണ്...
- Advertisement -