Thu, Jan 22, 2026
20 C
Dubai
Home Tags Kerala Health News Malayalam

Tag: Kerala Health News Malayalam

വൈറൽ ഹെപ്പറ്റൈറ്റിസ്; രണ്ടുമരണം- മലപ്പുറത്ത് ജാഗ്രതാ നിർദ്ദേശം

മലപ്പുറം: ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. രോഗം ബാധിച്ച് ദിവസങ്ങൾക്കിടെ മലപ്പുറത്ത് രണ്ടുപേർ മരിച്ചതോടെയാണ് ആരോഗ്യവകുപ്പ് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധക്കെതിരെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ്...

ആയുർവേദ ചികിൽസ; പ്രത്യേക വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആയുർവേദ ചികിൽസയ്‌ക്കായി പ്രത്യേക വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വിദേശികളടക്കം കേരളത്തിന് പുറത്തുനിന്ന് എത്തുന്നവരെ ലക്ഷ്യം വെച്ചാണ് പ്രത്യേക വെൽനസ് കേന്ദ്രങ്ങൾ തുടങ്ങുന്നതെന്നും, ഇതിനായുള്ള അടിസ്‌ഥാന സൗകര്യ വികസനവും...

ഫുഡ് സ്ട്രീറ്റുകൾ ആധുനിക വൽക്കരിക്കുന്നു, ആദ്യഘട്ടം നാല് നഗരങ്ങളിൽ; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ നാല് നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകൾ ആധുനിക വൽക്കരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരം ശംഖുമുഖം, ഇടുക്കി മൂന്നാർ, എറണാകുളം കസ്‌തൂർബാ നഗർ, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ആധുനികവൽക്കരിക്കുന്നത്. ഈ...
- Advertisement -